ടോ​ക്കി​യോ ഓ​പ്പ​ൺ: സ്ട്രി​ക്കോ​വ ക്വാ​ർ​ട്ട​റി​ൽ
Thursday, September 21, 2017 3:52 PM IST
ടോ​ക്കി​യോ: ചെ​ക്ക് താ​രം ബാ​ർ​ബ​റ സ്ട്രി​ക്കോ​വ പാ​ൻ പ​സ​ഫി​ക് ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട‍​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രി​ക്കോ​വ അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സ്ട്രി​ക്കോ​വ​യു​ടെ വി​ജ​യം. സ്കോ​ർ: 7-5, 7-6 (5). ക്വാ​ർ​ട്ട​റി​ൽ സ്ട്രി​ക്കോ​വ റ​ഷ്യ​യു​ടെ അ​ന​സ്താ​സ്യ പൗ​ല്യു​ചെ​ൻ​കോ​വ​യെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.