ഇരിക്കൂരിൽ എടിഎം കൗണ്ടറിൽ മോഷണ ശ്രമം
Thursday, September 21, 2017 5:48 AM IST
കണ്ണൂർ: ഇരിക്കൂരിൽ കാനറാ ബാങ്കിന്‍റെ എടിഎം കൗണ്ടറിൽ മോഷണ ശ്രമം. പണം നഷ്ടപ്പെട്ടില്ലെങ്കിലും എടിഎം കൗണ്ടർ തകർത്ത നിലയിലാണ്. വ്യാഴാഴ്ച പുലർച്ചെയാണ് കവർച്ചാ ശ്രമം നടന്നതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.