നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി സി​ഇ​ഒ
Wednesday, September 20, 2017 4:49 PM IST
തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ ക​ന്പ​നി​യു​ടെ​യും ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും അം​ഗീ​കാ​രം റ​ദ്ദാ​ക്ക​പ്പെ​ട്ട​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന് സി​ഇ​ഒ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ. കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വ​ന്ന പാ​ക​പ്പി​ഴ​യാ​ണ് തെ​റ്റി​ദ്ധാ​ര​ണ​യ്ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വെ​ബ്സൈ​റ്റി​ലെ പി​ശ​ക് തി​രു​ത്താ​ൻ ക​ന്പ​നി ര​ജി​സ്ട്രാ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം ഒ​രു​ത​ര​ത്തി​ലും നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യോ പ​ദ്ധ​തി​ക​ളെ​യോ ബാ​ധി​ക്കി​ല്ലെ​ന്നും സി​ഇ​ഒ പ​റ​ഞ്ഞു.

ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട ക​ന്പ​നി​ക​ളു​ടെ​യും ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും പ​ട്ടി​ക​യി​ലാ​ണ് നോ​ർ​ക്ക റൂ​ട്ട്സി​നെ​യും അ​തി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ക​ന്പ​നി ആ​യ നോ​ർ​ക്ക റൂ​ട്ട്സ് ഈ ​പ​ട്ടി​ക​യി​ൽ​പ്പെ​ടി​ല്ല. മാ​ത്ര​മ​ല്ല, ന​ട​പ​ടി എ​ടു​ക്കും മു​ൻ​പ് ക​ന്പ​നി ര​ജി​സ്ട്രാ​ർ നോ​ർ​ക്ക റൂ​ട്ട്സി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​മി​ല്ല. പി​ശ​ക് വ​ന്ന ലി​സ്റ്റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​താ​യും ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.