കൊ​ട്ടാ​ര​ക്ക​ര​യി​ൽ വയോവൃദ്ധനെ മകൻ ക്രൂരമായി മർദിച്ചു
Tuesday, September 19, 2017 7:43 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ 92 വ​യ​സു​കാ​ര​നെ മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേഷം വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഡാ​നി​യേ​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മകൻ ചെ​റി​യാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.