കൊച്ചി സെൻട്രൽ മാളിലെ മൾട്ടിപ്ലക്സ് പൂട്ടിച്ചു
Monday, August 21, 2017 2:18 AM IST
കൊച്ചി: സെൻട്രൽ മാളിലെ മൾട്ടിപ്ലക്സ് തീയറ്റർ സമുച്ചയം ഹൈക്കോടതി പൂട്ടിച്ചു. അഗ്നിശമനസേനയും എൻഒസി ലഭിക്കാതെയാണ് മൾട്ടിപ്ലക്സ് പ്രവർത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതേതുടർന്നാണ് കോടതി നടപടി. ഒൻപത് സ്ക്രീനുകളാണ് മൾട്ടിപ്ലക്സിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.