സ്വാശ്രയ മെഡിക്കൽ പ്രവേശനം: കൗണ്‍സിലിംഗ് സമയപരിധി നീട്ടി
Monday, August 21, 2017 10:15 AM IST
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി. സുപ്രീം കോടതിയുടേതാണ് നടപടി. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതി നടപടി. മെഡിക്കൽ പ്രവേശനത്തിനു ഓഗസ്റ്റ് 19 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
RELATED NEWS