കോ​ഴി​ക്കോ​ട്ട് വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ
Monday, August 21, 2017 5:27 AM IST
കോ​ഴി​ക്കോ​ട്: അ​ത്തോ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ​ സിവിൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​ജു​ല(42)​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ന്ന​ശേ​രി കു​നി​യം​കോ​ട് ചാ​ത്തു​കു​ട്ടി​യു​ടെ മ​ക​ളാ​ണ്. വൃ​ക്ക​രോ​ഗി​യാ​യ ബി​ജു​ല ഡ​യാ​ലി​സി​സി​ന് വി​ധേ​യ​യാ​യി​രു​ന്നു. രോ​ഗം മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ക​രു​തു​ന്നു. പോ​ലീ​സ് ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് മു​ന്പേ ത​ന്നെ ഇ​വ​ർ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
RELATED NEWS