ബി​ജെ​പി​ക്ക് 60 ല​ക്ഷം ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സ്
Sunday, August 20, 2017 11:40 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട് പി​ന്തു​ട​രു​ന്ന​വ​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​ട​ന്നു. മ​റ്റു​പാ​ർ​ട്ടി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ബി​ജെ​പി​യു​ടെ കു​തി​പ്പ്. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന് 22 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണു​ള്ള​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ട്വിറ്ററിലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​ക്കി​യ​ത്. ട്വി​റ്റ​റി​ൽ മോ​ദി​യു​ടെ അ​ക്കൗ​ണ്ട് 3.29 കോ​ടി ജ​ന​ങ്ങ​ളാ​ണ് പി​ന്തു​ട​രു​ന്ന​ത്.
RELATED NEWS