മ​അ​ദ​നി​യെ സ​ന്ദ​ർ​ശി​ച്ച രാ​ഹു​ൽ ഈ​ശ്വ​റി​ന് വ​ധ​ഭീ​ഷ​ണി
Sunday, August 20, 2017 7:26 PM IST
തി​രു​വ​ന​ന്ത​പു​രം: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യെ സ​ന്ദ​ർ​ശി​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ രാ​ഹു​ൽ ഈ​ശ്വ​റി​ന് വ​ധ​ഭീ​ഷ​ണി. മ​അ​ദ​നി​യെ ആ​ചാ​ര​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​നാ​യ രാ​ഹു​ൽ ഈ​ശ്വ​ർ സ​ന്ദ​ർ​ശി​ച്ച​തി​ലൂ​ടെ ഹെ​ന്ദ​വ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭീ​ഷ​ണി.

ഇ​നി ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ കാ​യി​ക​മാ​യി കൈ​കാ​ര്യം ചെ​യ്യു​മെ​ന്നാ​ണ് ഭീ​ഷ​ണി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഈ​ശ്വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
RELATED NEWS