Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
കു​വൈ​റ്റ് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വാ​വി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞു
Sunday, August 20, 2017 8:21 PM IST
Click here for detailed news of all items Print this Page
 
 
തൊ​ടു​പു​ഴ: വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മ​ന​മു​രു​കി​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്കു സാ​ഫ​ല്യം. ര​ക്ത​സാ​ന്പി​ൾ മാ​റ്റി​യെ​ന്നാ​രോ​പി​ക്ക​പ്പെ​ട്ടു കു​വൈ​റ്റ് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ടി​രു​ന്ന യു​വാ​വി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞു. ക​രി​ങ്കു​ന്നം മ​റ്റ​ത്തി​പ്പാ​റ മു​ണ്ടോ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ബി​ൻ തോ​മ​സി​നാ​ണ് (28) കു​വൈ​റ്റ് കോ​ട​തി ഒ​രു മാ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ എ​ബി​ൻ ജ​യി​ൽ​മോ​ചി​ത​നാ​കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22 മു​ത​ൽ ചെ​യ്യാ​ത്ത കു​റ്റ​ത്തി​നു കു​വൈ​റ്റ് ജ​യി​ലി​ൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു എ​ബി​ൻ തോ​മ​സ്.

കു​വൈ​റ്റ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഫ​ഹാ​ഹി​ൽ ക്ലി​നി​ക്കി​ൽ 2015 മാ​ർ​ച്ച് മു​ത​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് എ​ബി​നെ ര​ക്ത​സാ​ന്പി​ൾ മാ​റ്റി​യെ​ന്നാ​രോ​പി​ച്ചു കു​വൈ​റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും പ​ല​ത​വ​ണ മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു കേ​സി​ൽ അ​ന്തി​മ​വി​ധി പ​റ​യും. ക്ലി​നി​ക്കി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ൾ എ​ടു​ക്കാ​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ര​ക്ത സാ​ന്പി​ൾ മാ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്.

കു​വൈ​റ്റി​ൽ ജോ​ലി​ക്കാ​യു​ള്ള ഇ​ക്കാ​മ​യ്ക്കാ​യു​ള്ള ര​ക്ത പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണു സാ​ന്പി​ൾ ശേ​ഖ​രി​ച്ച​ത്. ക്ലി​നി​ക്കി​ൽ സാ​ന്പി​ൾ എ​ടു​ത്തു ലാ​ബി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു രീ​തി. ര​ക്ത​സാ​ന്പി​ൾ എ​ടു​ത്തു ലേ​ബ​ൽ ഒ​ട്ടി​ച്ചു ലാ​ബി​ലേ​ക്ക​യ​യ്ക്കു​ക​യാ​യി​രു​ന്നു എ​ബി​ന്‍റെ ജോ​ലി. സാ​ന്പി​ൾ ബോ​ട്ടി​ലി​നു പു​റ​ത്തു ര​ക്തം എ​ടു​ക്കു​ന്ന ആ​ളി​ന്‍റെ ഒ​പ്പും പ​തി​പ്പി​ക്ക​ണം. എ​ന്നാ​ൽ, മ​ഞ്ഞ​പ്പി​ത്ത രോ​ഗ​മു​ള്ള യു​വാ​വ് ഇ​തു മ​റ​ച്ചു​വ​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു കു​വൈ​റ്റി​ലെ​ത്തി​യ​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ ഇ​തു പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ ഇ​യാ​ൾ സാ​ന്പി​ൾ മാ​റ്റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, പ​ണം വാ​ങ്ങി സാ​ന്പി​ൾ മാ​റ്റാ​ൻ കൂ​ട്ടു നി​ന്നു​വെ​ന്നാ​യി​രു​ന്നു എ​ബി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം. തു​ട​ർ​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യ​വെ എ​ബി​നു ക്രൂ​ര മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തു. കു​റ്റ​മേ​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് എ​ബി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പി​ന്നീ​ടു ഗു​രു​ത​ര​മാ​യ കു​റ്റം ആ​രോ​പി​ച്ചു ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ എ​ബി​ന്‍റെ മോ​ച​ന​ത്തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ന്നി​ല്ല.

ഇ​തി​നി​ടെ, കു​വൈ​റ്റി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ബി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ കേ​സ് ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ പ​ണം ന​ൽ​കി​യ​തോ​ടെ​യാ​ണു കേ​സ് മു​ന്നോ​ട്ടു​നീ​ങ്ങി​യ​ത്. വ​ക്കീ​ൽ ഫീ​സി​ന​ത്തി​ൽ മാ​ത്രം 15 ല​ക്ഷം ചെ​ല​വാ​യി. മ​ല​യാ​ളി വൈ​ദി​ക​നാ​യ ഫാ.​ജോ​ണ്‍​സ​ണും കേ​സ് ന​ട​ത്തി​പ്പി​നു സ​ഹാ​യി​ച്ചു. മൂ​ന്നു​ത​വ​ണ വി​ധി പ​റ​യാ​ൻ മാ​റ്റി​വ​ച്ച​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഞായറാഴ്ച കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

എ​ബി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​നി​ടെ, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യെ സ​ഹാ​യി​ച്ച നാ​ല് ഇ​ട​നി​ല​ക്കാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ എ​ബി​നു പ​ണം ന​ൽ​കി​യി​ല്ലെ​ന്നു മൊ​ഴി ന​ൽ​കി​യ​തും നി​ർ​ണാ​യ​ക​മാ​യി. കാ​ൻ​സ​ർ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന പി​താ​വ് ബേ​ബി​യു​ടെ മ​ര​ണ​ശേ​ഷം വ​ള​രെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു എ​ബി​ന്‍റെ കു​ടും​ബം. കു​വൈ​റ്റി​ലെ ജോ​ലി​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ് എ​ബി​ൻ പോ​യ​ത്.

മാ​താ​വ് ലി​സി​യും ജേ​ഷ്ഠ​ൻ ലി​ബി​നു​മാ​ണ് ഇ​പ്പോ​ൾ വീ​ട്ടി​ൽ താ​മ​സം. ലി​ബി​ന് ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. എ​ബി​ന് ഇ​നി കു​വൈ​റ്റി​ൽ​ത്ത​ന്നെ ജോ​ലി ചെ​യ്യാ​നാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ലി​ബി​നും ലി​സി​യും പ​റ​ഞ്ഞു. എ​ങ്കി​ലും എ​ബി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞ​തി​ൽ ദൈ​വ​ത്തോ​ടും സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ളോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ് ഈ ​കു​ടും​ബം.


RELATED NEWS
വിദേശ ജയിലുകളില്‍ 7,620 ഇ​ന്ത്യ​ക്കാ​ർ; കൂ​ടു​ത​ൽ പേ​ർ സൗ​ദി​യി​ൽ
ഇ​ന്ത്യ​ക്കാ​ർ​ക്ക് ഖ​ത്ത​റി​ൽ പോ​കാം വീ​സ​യി​ല്ലാ​തെ
ഷാർജയിൽ മലയാളിയുടെ മൃതദേഹം കാറിനുള്ളിൽ അഴുകിയ നിലയിൽ
സൗ​ദി​യി​ൽ മ​ല​യാ​ളി യു​വാ​വ് ക​വ​ർ​ച്ച​ക്കാ​രു​ടെ വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ടു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
നെ​യ്മ​ർ​ക്ക് പ​രി​ക്ക്; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തി​രി​ച്ചെ​ത്തും
ഛത്തീ​സ്ഗ​ഡി​ൽ 10 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി
ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പാ​ക്കി​സ്ഥാ​ൻ
സ്കൂ​ൾ​ബ​സി​ന് അ​ടി​യി​ൽ​പ്പെ​ട്ട് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി മ​രി​ച്ചു
യൂ​സ​ഫ​ലി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്ക് സ്റ്റേ
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല ഇ​നി സി​ഐ​മാ​ർ​ക്ക്
ആ​ദാ​യ നി​കു​തി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
കൊ​ള​വ​ല്ലൂ​ർ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി സ​ഖ്യം
സ്വ​യം രാ​ജി​യി​ല്ല, മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ ത​യാ​ർ: തോ​മ​സ് ചാ​ണ്ടി
ചാ​ണ്ടി​യു​ടേ​ത് കൈ​യേ​റ്റം ത​ന്നെ: ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്
ട്രെ​യി​ൻ ടി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്രം
ഏ​ഴു​വ​യ​സു​കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ത്തു
റെ​യി​ൽ​വെ ഹോ​ട്ട​ൽ അ​ഴി​മ​തി: ലാ​ലു​വി​നും മ​ക​നും സി​ബി​ഐ നോ​ട്ടീ​സ്
എ​ല്ലാ പ്ര​ശ്ന​ങ്ങ​ളു​ടേ​യും പ​രി​ഹാ​രം വി​ക​സ​ന​ത്തി​ൽ: പ്ര​ധാ​ന​മ​ന്ത്രി
മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്
വി​ധിയുടെ വിധിതിരുത്തി മമത; വി​ഗ്ര​ഹ നി​മ​ജ്ജ​നം എ​വി​ടെ ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും
അയോധ്യ തർക്കഭൂമി: നിരീക്ഷകരെ നിയമിച്ചു
ശരത്തിന്‍റെ കൊലപാതകം; കൊലയാളി സ​ഹോ​ദ​രി​യു​ടെ സു​ഹൃ​ത്ത്
പശുസംരക്ഷകരുടെ ഇരയാകുന്നവർക്ക് സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
ലേക് പാലസിന്‍റെ ഫയലുകൾ കാണാതായ സംഭവം: നാല് പേർക്ക് സസ്പെൻഷൻ
പാ​ക്കി​സ്ഥാ​നി​ൽ കാ​ൽ​കു​ത്തി​യ ബ​ലൂ​ചി​സ്ഥാ​ന്‍ നേ​താ​വ് അ​റ​സ്റ്റി​ൽ
ബിഎസ്എഫിനെതിരെ ആരോപണവുമായി പാക്കിസ്ഥാൻ
കായൽ കൈയേറ്റം: ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു
കോഴിക്കോട് കളക്‌ട്രേറ്റിൽ തീപിടിത്തം
"ന്യൂ​ട്ട​ൺ' ഇ​ന്ത്യ​യു​ടെ ഓ​സ്ക​ർ എ​ൻ​ട്രി
കേരളം കാത്തിരുന്ന പത്തു കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി
ബിഡിജെഎസിന്‍റെ തീരുമാനത്തെപ്പറ്റി ഒന്നുമറിയില്ലെന്ന് ബിജെപി
നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; രണ്ടു അന്യസംസ്ഥാനക്കാർ അറസ്റ്റിൽ
ഐഎസ്എൽ-4 ഒക്ടോബർ 17 മുതൽ
സ്വ​ച്ഛ്ത ഹി ​സേ​വ പരിപാടിക്ക് പൂർണ പിന്തുണ: ര​ജ​നി​കാ​ന്ത്
ആധാറും തിരിച്ചറിയൽ കാർഡുമായി ബംഗ്ലാദേശ് പൗരൻ പിടിയിൽ
ഇ​രി​ക്കൂ​ർ എടിഎം ക​വ​ർ​ച്ചാ ശ്ര​മം: പ്ര​തി​ക​ളു​ടെ സി​സിടി​വി ദൃ​ശ്യ​ങ്ങൾ ല​ഭി​ച്ചു
മെഡിക്കൽ പ്രവേശനം: അംഗീകരിക്കുമെന്നു സുപ്രീം കോടതി
മും​ബൈ​യി​ലെ കെ​ട്ടി​ട​ത്തി​ൽ വൻ തീ​പി​ടി​ത്തം
പാ​ക്കി​സ്ഥാ​ൻ ഇ​പ്പോ​ൾ "ടെ​റ​റി​സ്ഥാ​ൻ'; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
ചെ​റു​വ​ത്തൂ​രിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒരു ലോറി തലകീഴായി മറിഞ്ഞു
വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചില്ല: ആന്ധ്രാപ്രദേശ് എംപി രാജിവയ്ക്കുന്നു
മന്ത്രി തോമസ് ചാണ്ടിക്കെതിരേ റവന്യൂ വകുപ്പിന്‍റെ അന്വേഷണം
തൊടുപുഴയിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു; പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചു
ട്രംപിന് ബുദ്ധിസ്ഥിരതയില്ല, ഭീഷണികൾക്ക് കനത്തവില നൽകേണ്ടി വരും: കിം ​ജോം​ഗ് ഉ​ൻ
ആ​ലു​വ​യി​ലെ ഓ​ൺ​ലൈ​ൻ പെ​ൺ​വാ​ണി​ഭം: വെ​ബ്സൈ​റ്റ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ
ജ​പ്പാ​ന്‍ ഓപ്പൺ: എ​ച്ച്.​എ​സ്. പ്ര​ണോ​യി പു​റ​ത്ത്
തോമസ് ചാണ്ടിക്കെതിരേ യുവമോർച്ച പ്രതിഷേധം
ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ
വെള്ളാപ്പള്ളി പിണറായി വിജയനെ കണ്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കുമ്മനം
സ്വർണ വില കൂടി
ദിലീപിന്‍റെ ഡി-​സി​നി​മാ​സ് ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ്
സി​ഐയെ അസഭ്യം പറഞ്ഞു; കെ​പി​സി​സി നി​ർവാഹ​ക സ​മി​തി​യം​ഗം അ​റ​സ്റ്റി​ൽ
കാ​ഷ്മീ​രി​ൽ ​എ​സ്എ​സ്ബി ക്യാമ്പ് ആക്രമിച്ച ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ അ​റ​സ്റ്റി​ൽ
ക​ണ്ണ​മ്മൂ​ല സു​നി​ൽ ബാ​ബു വ​ധ​ക്കേ​സ്: പ്ര​ധാ​ന സാ​ക്ഷി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
വേങ്ങര എ​ൻ​ഡി​എ ക​ൺ​വ​ൻ​ഷ​ൻ: ബി​ഡി​ജെ​എ​സ് പ​ങ്കെ​ടു​ക്കി​ല്ല
ഉ​ത്ത​ര കൊ​റി​യ​യുടെ നീക്കങ്ങൾക്ക് തടയിടാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി യുഎസ്
മെ​ക്സി​ക്കോ​യി​ലെ ഭൂ​ക​മ്പം: മ​ര​ണസംഖ്യ 273 ആ‍​യി
യെസ് ബാങ്കിൽ പിരിച്ചുവിടൽ; 2500 ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടു
ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി അമ്പതോളം പേരെ കാണാതായി
മരിയ ചുഴലിക്കാറ്റ്: ഡൊമിനിക്കയിൽ 15 മരണം
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഗ്രാമീണരെ വിട്ടയച്ചു
2022ലെ ഏഷ്യന്‍ ഗെയിംസിലേക്ക് ഓഷ്യാനിയ രാജ്യങ്ങളും



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.