ബോം​ബ് നി​ർ​മാ​ണ കേ​സി​ലെ പ്ര​തി​യു​ടെ കു​ത്തേ​റ്റ് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
Sunday, August 20, 2017 6:16 PM IST
തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ൽ ബോം​ബ് നി​ർ​മാ​ണ കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പോ​ലീ​സി​ന് കു​ത്തേ​റ്റു. ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ഹേ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്.