റെ​യി​ൽ​വേ ക​രാ​റു​കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി
Sunday, August 20, 2017 4:19 PM IST
കൊ​ച്ചി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ നി​കു​തി വ​ർ​ധ​ന പി​ൻ​വ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റെ​യി​ൽ​വേ ക​രാ​റു​കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു.

നി​കു​തി വ​ർ​ധ​ന​പി​ൻ​വ​ലി​ക്കു​ക​യോ അ​ധി​കം​വ​രു​ന്ന സാ​ന്പ​ത്തി​ക ന​ഷ്ടം പ​രി​ഹ​രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ഇ​തോ​ടെ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചു.