യു​എ​സി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു ര​ണ്ടു പേ​ർ മ​രി​ച്ചു
Sunday, August 13, 2017 5:16 AM IST
വി​ർ​ജീ​നി​യ: അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ സ്റ്റേ​റ്റ് പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു ര​ണ്ടു പേ​ർ മ​രി​ച്ചു. അ​ൽ​ബ​ർ​മെ​യി​ൽ കൗ​ണ്ടി​യി​ലെ ഗോ​ൾ​ഫ് കോ​ഴ്സി​ന് സ​മീ​പ​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​നു​ശോ​ചി​ച്ചു.

നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന ഷാര്‍ലോട്ട്‌സ്‌‌വില്ലെ ന​ഗ​ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ്(​എ​ൻ​ടി​എ​സ്ബി) സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.