യെ​മ​നി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് യു​എ​ഇ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Saturday, August 12, 2017 9:49 PM IST
ദു​ബാ​യ്: യെ​മ​നി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് യു​എ​ഇ​യു​ടെ നാ​ലു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ ഭാ​ഗ​മാ​യി ഷി​യ വി​മ​ത​രെ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് യെ​മ​നി​ലെ ഷാ​ബ്‌​വ​യി​ലാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ക്യാ​പ്റ്റ​ന്‍ അ​ഹ​മ്മ​ദ് ഖ​ലീ​ഫ അ​ല്‍ ബ്ലൗ​ഷി, ല​ഫ്റ്റ​ന​ന്‍റ് പൈ​ല​റ്റ് ജാ​സിം സാ​ലെ അ​ല്‍ സാ​ബി, വാ​റ​ണ്ട് ഓ​ഫീ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് സ​യീ​സ് അ​ല്‍ ഹ​സ​നി, സ​മീ​ര്‍ മു​ഹ​മ്മ​ദ് മു​റാ​ദ് അ​ബു ബ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ല് സൈ​നി​ക​രു​ടെ​യും മൃ​ത​ദേ​ഹം യു​എ​ഇ​യി​ല്‍ എ​ത്തി​ച്ച് ഖ​ബ​റ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.