പ​ശു ഓ​ക്‌​സി​ജ​ൻ ത​രു​ന്ന നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്‌​സി​ജ​നി​ല്ല..! യോ​ഗി​യെ വി​മ​ർ‌​ശി​ച്ച് എം​ബി രാ​ജേ​ഷ്
Saturday, August 12, 2017 9:16 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ശു ഓ​ക്‌​സി​ജ​ൻ ത​രും എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​ർ ഭ​രി​ക്കു​മ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ഓ​ക്‌​സി​ജ​ൻ ഇ​ല്ല എ​ന്നു പ​റ​ഞ്ഞാ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് എ​ങ്ങി​നെ മ​ന​സി​ലാ​വു​മെ​ന്ന് എം​ബി രാ​ജേ​ഷ് എം​പി. യു​പി​യി​ൽ ഗൊ​ര​ഖ്പു​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ 32 കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ർ​ശം ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​നി​ത് പ​റ​യു​ന്ന​ത് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് അ​ല്ലെ​ന്നും ഇ​പ്പോ​ഴാ​ണ് ഈ ​ദു​ര​ന്ത​ത്തി​ന്‍റെ രാ​ഷ്ട്രീ​യം പ​റ​യേ​ണ്ട​തെ​ന്ന് ഉ​ത്ത​മ​ബോ​ധ്യ​മു​ള്ള​തു കൊ​ണ്ടാ​ണെ​ന്നും രാ​ജേ​ഷ് പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് രാ​ജേ​ഷ് യു​പി സ​ർ​ക്കാ​രി​നെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.