രാം​ദേ​വി​ന്‍റെ പു​സ്ത​ക​ത്തി​ന് വി​ല​ക്ക്
Saturday, August 12, 2017 7:48 PM IST
ന്യൂ​ഡ​ല്‍​ഹി: ബാ​ബാ രാം​ദേ​വി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന പു​സ്ത​ക​ത്തി​ന് കോ​ട​തി വി​ല​ക്ക്. ഗോ​ഡ്മാ​ന്‍ ടു ​ടൈ​കൂ​ണ്‍ ദി ​അ​ണ്‍​ടോ​ള്‍​ഡ് സ്‌​റ്റോ​റി ഓ​ഫ് ബാ​ബ രാം​ദേ​വ് എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തും ഡ​ല്‍​ഹി ജി​ല്ലാ കോ​ട​തി ത​ട​ഞ്ഞു.

പ്രി​യ​ങ്ക പ​ഥ​ക് ന​രൈ​ൻ ആ​ണ് പു​സ്കം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. രാം​ദേ​വി​ന്‍റെ ജീ​വി​തം അ​ന്വേ​ഷാ​ത്മ​ക​മാ​യാ​ണ് പു​സ്ത​ക​ത്തി​ൽ അ​വ​രി​പ്പി​ക്കു​ന്ന​ത്. ബാ​ബാ രാം​ദേ​വി​നെ​ക്കു​റി​ച്ച ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ള്‍, ലേ​ഖ​ന​ങ്ങ​ൾ, പോ​ലീ​സ് റി​പ്പോ​ര്‍​ട്ടു​ക​ള്‍, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​സ്ത​കം ര​ചി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.