അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; സൈ​നി​ക​നു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു
Saturday, August 12, 2017 7:26 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​നു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ജൂ​നി​യ​ർ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റും ഒ​രു സ്ത്രീ​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ ഷെ​ല്ലിം​ഗ് ന​ട​ത്തി​യ​ത്. പൂ​ഞ്ചി​ലെ കൃ​ഷ്ണ ഗാ​ട്ടി സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.