ഉപരാഷ്ട്രപതി വോട്ട്: വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
Saturday, August 12, 2017 2:03 PM IST
മലപ്പുറം: വിമാനം വൈകിയതിനെ തുടർന്ന്​ ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാൻ അവസരം നഷ്ടപ്പെട്ട​ സംഭവവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉൾകൊള്ളുന്നുവെന്ന്പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരുതരത്തിലുള്ള ആശയകുഴപ്പവുമില്ല. ഇത് ഉയർത്തികൊണ്ടുവരുന്നവരുടെ ദുഷ്​ടലാക്ക്​ പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്​- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പിന്​ ഒരു ദിവസം മുമ്പ്​ പോയി ക്യാമ്പ്​ ചെയ്യാമായിരുന്നുവെന്ന വിമർശനം ഉൾകൊള്ളുന്നുവെന്നും കൂഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.