അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നാവർത്തിച്ച് എം.എം.മണി
Saturday, August 12, 2017 9:59 AM IST
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി വൈദ്യുതി മന്ത്രി എം.എം. മണി വീണ്ടും രംഗത്ത്. ഇതുസംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നത് നല്ലതല്ലെന്നും പദ്ധതി സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും എതിർപ്പുകൾ ശക്തമാകുന്നതിനിടെയാണ് മന്ത്രി നിലപാട് ആവർത്തിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.