യമനിൽ സംഘർഷം: 17 പേർ കൊല്ലപ്പെട്ടു
Saturday, August 12, 2017 8:50 AM IST
സനാ: യമനിൽ സർക്കാർ അനുകൂലികളും ഹൗതി വിമതരും തമ്മിൽ വീണ്ടും സംഘർഷം. സംഭവത്തിൽ 17 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. യമൻ-സൗദി അതിർത്തിയിലാണ് സംഘർഷമുണ്ടായത്. 10 ഹൗതി വിമതരും ഏഴ് സൈനികരുമാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ നാല് സൈനികർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഘർഷമുണ്ടായ സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളും തകർക്കപ്പെട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.