ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്
Friday, August 11, 2017 9:24 PM IST
കാൻഡി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ ഗ്രൗ​ണ്ടി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് സ​സ്‌​പെ​ന്‍ഷ​നി​ലായ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കു പ​ക​ര​മാ​യി കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്.

മൂന്നു മത്സരങ്ങളുള്ള പരന്പരയിലെ ആ​ദ്യ​ര​ണ്ടു ടെ​സ്റ്റു​ക​ളും വി​ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.