യുപി ദുരന്തം: രണ്ടു പേർ കൂടി മരിച്ചു
Saturday, August 12, 2017 7:45 AM IST
ഗോ​​​​ര​​​​ഖ്പു​​​​ർ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ ലോ​​​ക്സ​​​ഭാ​​​മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ഗോ​​​​ര​​​​ഖ്‌​​​​പു​​​​രി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ വി​​​​ത​​​​ര​​​​ണം നി​​​​ല​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നുണ്ടായ ദുരന്തത്തിൽ രണ്ടു പേർ കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 32 ആയി.

അതേസമയം ഓക്സിജൻ ലഭിക്കാത്തതിനാലല്ല മരണം സംഭവവിച്ചതെന്ന് യുപി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മരണം ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നാണ് സർക്കാർ വിശദീകരണം. അതിനിടെ ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.