ഉത്തരകൊറിയയ്ക്കെതിരായ പോരാട്ടം: അമേരിക്കയ്ക്ക് പിന്തുണയുമായി ഓസ്ട്രേലിയ
Friday, August 11, 2017 7:39 AM IST
സിഡ്നി: ഉത്തരകൊറിയൻ ആണവപരീക്ഷണങ്ങൾക്കെതിരെയുള്ള അമേരിക്കൻ പോരാട്ടത്തിന് പിന്തുണയുമായി ഓസ്ട്രേലിയ. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ആണ് ഈ വിവരം അറിയിച്ചത്. അമേരിക്കയെ ആക്രമിക്കാനാണ് ഉത്തരകൊറിയൻ ശ്രമമെങ്കിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും അമേരിക്കൻ സുരക്ഷാസേനയും അടങ്ങിയ സഖ്യം അതിനെ ചെറുത്ത് തോൽപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
RELATED NEWS