ഉഷയും അഞ്ജുവും ചിത്രയോട് നീതി പുലർത്തിയില്ല: കായികമന്ത്രി
Saturday, July 29, 2017 12:48 PM IST
തിരുവനന്തപുരം: പി.യു. ചിത്രയോട് പി.ടി. ഉഷയും അഞ്ജു ബോബി ജോർജും നീതി പുലർത്തിയില്ലെന്നു കായികമന്ത്രി എ.സി. മൊയ്തീൻ. ഇരുവരുടെയും നിലപാടുകൾ സംശയകരമാണ്. ചിത്രയ്ക്കു കായിക രംഗത്ത് ആവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്തു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.