ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി
Monday, July 17, 2017 8:28 PM IST
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ വ​യോ​ധി​ക കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന അ​റു​പ​ത്ത​ഞ്ചു​കാ​രി​യെ​യാ​ണ് മൂ​ന്നു​പേ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ട് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു​പേ​ർ ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് വ​യോ​ധി​ക പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
RELATED NEWS