കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി പ​ത്ത​നം​തി​ട്ട​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു
Monday, July 17, 2017 5:42 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ കോ​ട്ട പൊ​യ്മു​ക്കി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി സു​നി​ൽ കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​റ​ൻ​മു​ള സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് ഇ​യാ​ളെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. സ​ന്തോ​ഷ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ന്നു.