പുതുവൈപ്പ് സമരക്കാരെ മർദിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര
Monday, July 17, 2017 10:22 AM IST
കൊച്ചി: പുതുവൈപ്പ് സമരക്കാരെ മർദിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി യതീഷ് ചന്ദ്ര. സംസ്ഥാന മുനുഷ്യാവകാശ കമ്മീഷനു നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുന്നറിയിപ്പ് അവഗണിച്ച് ഗതാഗതം തടസപ്പെടുത്തിയപ്പോൾ പുരുഷൻമാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമാണ് ചെയ്തത്. പരാതി നൽകിയത് പോലീസിന്‍റെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്നും ഡിസിപി പറഞ്ഞു.
RELATED NEWS