കോഴിക്കോട്ട് യുവാവ് മരിച്ച നിലയിൽ
Monday, July 17, 2017 7:06 AM IST
കോഴിക്കോട്: ബൈപ്പാസിൽ ഹൈലൈറ്റ് മാളിനടുത്ത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഉൗർനരി സുധീഷ് (38) എന്നയാളാണ് മരിച്ചത്. വാഹനമിടിച്ച് മരിച്ചതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.