നി​ർ​ബ​ന്ധി​ച്ച് മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി
Sunday, July 16, 2017 8:44 PM IST
കോ​ഴി​ക്കോ​ട്: നി​ർ​ബ​ന്ധി​ച്ച് മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി. കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

ചേ​ന്ദ​മം​ഗ​ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു യു​വ​തി​യു​ടെ പ്ര​ണ​യ വി​വാ​ഹം. ഇ​തി​നു​ശേ​ഷം ഭ​ർ​ത്താ​വും കു​ടും​ബ​വും മ​തം മാ​റാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ചാ​ണ് യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.