വിരൽതൊട്ടാലേ തുറക്കൂ..! ജയിലേക്കുപോയ ദിലീപ് വീണ്ടും കോടതിയിൽ
Saturday, July 15, 2017 3:09 PM IST
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നു ആലുവ ജയിലിലേക്കു കൊണ്ടു പോയ ദിലീപിനെ തിരികെ കോടതിൽ എത്തിച്ചു.

ദിലീപിന്‍റെ രണ്ടു മൊബൈൽ ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ ഫോണുകൾ അൺലോക്ക് ചെയ്യുന്നതിനു വേണ്ടിയാണ് ദിലീപിനെ വീണ്ടും കോടതിയിൽ എത്തിച്ചത്. ഈ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
RELATED NEWS