ജി​എ​സ്ടി​യു​ടെ പേ​രി​ൽ ദ്രോ​ഹി​ക്കുന്നുവെന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന ​സ​മി​തി
Wednesday, July 5, 2017 12:57 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി​യു​ടെ പേ​രി​ൽ ദ്രോ​ഹി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക​ട​യ​ട​പ്പ് സ​മ​രം. കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും ഹോ​ട്ട​ലു​ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദ്ദീ​ൻ അ​റി​യി​ച്ചു.
RELATED NEWS