Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ സ​ർ​ക്കാ​രി​നാ​വി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Monday, June 19, 2017 3:59 PM IST
Click here for detailed news of all items Print this Page
 
 
കൊ​ച്ചി/​വൈ​പ്പി​ൻ: പു​തു​വൈ​പ്പി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ(​ഐ​ഒ​സി) നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രെ ര​ണ്ടു ത​വ​ണ​യും പോ​ലീ​സ് ന​ട​ത്തി​യ​ത് മൃ​ഗീ​യ​മാ​യ ലാ​ത്തി​ച്ചാ​ർ​ജാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​മെ​ന്ന ക​രു​ത​പ്പെ​ടു​ന്ന പ​ദ്ധ​തി​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്ന​തി​നെ കു​റ്റം പ​റ​യാ​നാ​വി​ല്ല. പ്ര​ശ്ന​ങ്ങ​ൾ​ക്കു ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണു ശ്ര​മി​ക്കേ​ണ്ട​ത്. ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി ഒ​രു സ​ർ​ക്കാ​രി​നും മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം മാ​ത്ര​മ​ല്ല, മാ​ർ​ഗ​വും നീ​തി​പൂ​ർ​വ​ക​മാ​യി​രി​ക്ക​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​രെ പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചി​രു​ന്നു. താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന എ​ൽ​പി​ജി ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണു പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. സ​മ​ര​വു​മാ​യെ​ത്തി​യ നാ​ട്ടു​കാ​ർ​ക്കു നേ​രേ പ​തി​നൊ​ന്നോ​ടെ പോ​ലീ​സ് അ​തി​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ക​ണ്ണി​ൽ​ക്ക​ണ്ട​വ​രെ​യെ​ല്ലാം പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു. പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ സ​ത്രീ​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ മാ​ലി​പ്പു​റം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

നൂ​റ്റി​മു​പ്പ​തോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ​രി​ക്കേ​റ്റു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളു​ടെ ത​ല​യ്ക്കു സാ​ര​മാ​യി മു​റി​വേ​റ്റി​ട്ടു​ണ്ട്. ലാ​ത്തി​ച്ചാ​ർ​ജി​നി​ടെ പ​രി​ക്കേ​റ്റ നാ​ലു വ​നി​താ പോ​ലീ​സു​കാ​ര​ട​ക്കം 10 പേ​ർ ഞാ​റ​യ്ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.


RELATED NEWS
പുതുവൈപ്പ്: ഞാറയ്ക്കൽ കോടതിയിൽ നാടകീയ രംഗങ്ങൾ
പുതുവൈപ്പിലെ പോലീസ് നടപടിയിൽ ഡിജിപി റിപ്പോർട്ട് തേടി
പുതുവൈപ്പ് സമരത്തിനു പിന്നിൽ തീവ്രവാദികളെന്ന ആരോപണം പോലീസ് നടപടിയെ ന്യായീകരിക്കാൻ: കാനം
പു​തു​വൈ​പ്പ് സ​മ​ര​ത്തെ മ​ര്‍​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തു സ​ര്‍​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ല: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്ര​ള​യ​ക്കെ​ടു​തി: ബി​ഹാ​റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 367 ആ​യി
ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​നി ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല
വ​നി​താ നേ​താ​വി​ന്‍റെ കൈ​യി​ൽ പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​നം​പോ​യി
ജ​സ്റ്റീ​സ് ക​ർ​ണ​നെ​തി​രാ​യ ശി​ക്ഷ​യു​ടെ സാ​ധു​ത പ​രി​ശോ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി
2000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് ജ​യ്റ്റ്ലി
ബാ​ഴ്സ​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു
ലാ​ലു​വി​ന്‍റെ റാ​ലി​യി​ൽ സോ​ണി​യ​യും മാ​യാ​വ​തി​യും പ​ങ്കെ​ടു​ക്കി​ല്ല
ഷ​രീ​ഫി​ന്‍റെ ഭാ​ര്യ​ക്ക് അ​ർ​ബു​ദം; രോ​ഗം സ്ഥി​രീ​ക​രി​ച്ച് മ​ക​ൾ
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്; സൈ​ന​യും സാ​യ് പ്ര​ണീ​തും പ്രീ​ക്വാ​ർ​ട്ട​റി​ൽ
സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം; സ്വ​കാ​ര്യ മാ​നേ​ജു​മെ​ന്‍റു​ക​ൾ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
ഹാ​ദി​യ​യു​ടെ ചി​ത്ര​മെ​ടു​ത്ത​തു വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ: രാ​ഹു​ൽ ഈ​ശ്വ​ർ
ബി​സി​സി​ഐ​യ്ക്ക് പു​തി​യ ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി
വ​ഴി​യു​ടെ പേ​ര് മാ​റ്റി ബാ​റി​ന് വ​ഴി​യൊ​രു​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി​യും
ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കാ​ൻ ജി​യോ നാ​ളെ അ​വ​ത​രി​ക്കും
ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ധു​താ​കാ​ല​യ​ള​വ് ദീ​ർ​ഘി​പ്പി​ച്ചു
ശീ​റാം സാം​ബ​ശി​വ റാ​വു കോ​ട്ട​യം ക​ള​ക്ട​ർ
ഡി​വി​ല്ലി​യേ​ഴ്സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഏ​ക​ദി​ന ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞു
രാ​ജീ​വ് ബെ​ൻ​സ​ൽ എ​യ​ർ ഇ​ന്ത്യ മേ​ധാ​വി
കേ​ന്ദ്രം ഒ​ബി​സി ക്രീ​മി​ലെ​യ​ർ പ​രി​ധി ഉ​യ​ർ​ത്തി
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്: കി​ഡം​ബി ശ്രീ​കാ​ന്ത് പ്രീ ​ക്വാ​ർ​ട്ട​റി​ൽ
റെ​യി​ൽ​വെ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു രാ​ജി​വ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന
തന്നെ കുടുക്കിയതിന് പിന്നിൽ ശ്രീകുമാർ മേനോനും പങ്കെന്ന് ദിലീപ്
സ​ർ​ക്കാ​ർ ബാ​റി​നൊ​പ്പം..! പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം
ഇം​ഗ്ല​ണ്ടി​ന്‍റെ റൂ​ണി ഇം​ഗ്ലീ​ഷ് കു​പ്പാ​യം അ​ഴി​ച്ചു
ലാ​വ​ലി​നി​ലെ അ​ഴി​മ​തി കോ​ട​തി വി​ധി​യി​ലൂ​ടെ വ്യ​ക്ത​മാ​യി: കു​മ്മ​നം
ലാവലിനിൽ ലൈഫ് ലൈൻ കടന്ന് പിണറായി
ലാവലിൻ വിധി എൽഡിഎഫ് പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കാനം
ലാവലിൻ: സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും
തന്നെ മുൻനിർത്തി സിപിഎമ്മിനെ വേട്ടയാടിയവർ നിരാശരായെന്ന് മുഖ്യമന്ത്രി
പുതിയ 200 രൂപ നോട്ട് ആർബിഐ ഉടൻ പുറത്തിറക്കും
പിണറായി വിജയൻ മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും
ലാവലിൻ വിധി പിണറായിക്ക് മറ്റൊരു പൊൻതൂവൽ: കോടിയേരി
സത്യം ജയിച്ചുവെന്ന് ജി.സുധാകരൻ
ലാവലിനിൽ പിണറായിക്ക് ആശ്വാസം
ട്രെയിനിനു മുകളിൽ മരം വീണു; റെയിൽ ഗതാഗതം തടസപ്പെട്ടു
യുപി ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ശൈലജ
എല്ലാത്തിനും സാക്ഷിയുണ്ട്, ദിലീപ് "കിംഗ് ലയർ' : പ്രോസിക്യൂഷൻ
കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
ആരോഗ്യമന്ത്രിക്കെതിരേ വീണ്ടും ഹൈക്കോടതി
മലേഗാവ് സ്ഫോടനം: ലഫ്. കേണൽ പുരോഹിത് ജയിൽ മോചിതനായി
കൊല്ലത്ത് പാറക്കെട്ടിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
കെ.കെ. ശൈലജയ്ക്കെതിരേ പുതിയ ആരോപണവുമായി പ്രതിപക്ഷം
ലാവലിൻ കേസിൽ നിർണായക വിധി ഇന്ന്
പി.വി. അൻവറിന്‍റെ അനധികൃത ചെക്ക് ഡാം പൊളിക്കും
ദിലീപിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സർക്കാർ വാ​ദം ഇ​ന്ന്
കോടതി പരാമർശം മുഖ്യമന്ത്രിക്കേറ്റ അടിയെന്ന് ചെന്നിത്തല
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു
സഭയ്ക്കുള്ളിൽ പ്രതിപക്ഷ സമരം കനക്കുന്നു
ആരോഗ്യമന്ത്രിക്കുനേരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി
നൈജീരിയയിൽ കു​ട്ടി ചാ​വേ​റു​കളുടെ എണ്ണത്തിൽ വർധന
ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ പുതുവഴികൾ തേടണമെന്ന് അമേരിക്ക
സിറിയയിലേക്ക് കൂടുതൽ സൈനിക സഹായവുമായി അമേരിക്ക
അഫ്ഗാൻ നടപടികൾക്കു പിന്തുണയറിയിച്ച് പാക്കിസ്ഥാൻ
ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി
സൗ​ദി തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ്; ആ‍​യി​ര​ക്ക​ണ​ക്കി​ന് പേരെ ഒ​ഴി​പ്പി​ച്ചു
യുഎസിന് വേണ്ടി ഇനി പോരാടില്ല, പാക്കിസ്ഥാനെ ബലിയാടാക്കാനുള്ള നീക്കം തള്ളണം: ഇമ്രാൻ ഖാൻ
ഐഎസ് ഭീകരന്‍റെ ചിത്രം ലൈക്ക് ചെയ്തയാൾക്ക് തടവ് ശിക്ഷ
കൊറിയൻ അതിർത്തിയിൽ കിം ജോംഗ് ഉന്നിന്‍റെ മിന്നൽ സന്ദർശനം
കെ​യ്ഷിം​ഗിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.