പുതുവൈപ്പ് സമരത്തിനു പിന്നിൽ തീവ്രവാദികളെന്ന ആരോപണം പോലീസ് നടപടിയെ ന്യായീകരിക്കാൻ: കാനം
Monday, June 19, 2017 10:11 AM IST
തിരുവനന്തപുരം: പുതുവൈപ്പ് സമരത്തിനു പിന്നിൽ തീവ്രവാദികളെന്ന ആരോപണം പോലീസ് നടപടിയെ ന്യായീകരിക്കാനാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതുവൈപ്പിനിൽ സമരക്കാർക്കെതെിരെ നടന്നത് നരനായാട്ടാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്‍റെ നടപടി സർക്കാരിനെ വില കുറച്ച് കാണിക്കും.സമരം ചർച്ച ചെയ്യുന്നത് സാധാരണക്കാരാണ്. യുഎപിഎ ചുമത്താനാകും ചിലപ്പോൾ തീവ്രവാദ ആരോപണം ഉന്നയിക്കുന്നതെന്നും ലാത്തിച്ചാർജ് ചർച്ച ചെയ്യണമെന്നും കാനം ആവശ്യപ്പെട്ടു.

എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി.​ജോ​ർ​ജാണ് സമരത്തിനു പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ആരോപണം ഉന്നയിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.