Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
പു​തു​വൈ​പ്പ് സ​മ​ര​ത്തെ മ​ര്‍​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തു സ​ര്‍​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ല: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
Monday, June 19, 2017 11:47 AM IST
Click here for detailed news of all items Print this Page
 
 
കൊ​ച്ചി: കൊ​ച്ചി പു​തു​വൈ​പ്പി​ലെ നി​ര്‍​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്രം ഉ​യ​ര്‍​ത്തു​ന്ന ആ​ശ​ങ്ക​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ മ​ര്‍​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ശൈ​ലി സ​ര്‍​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ലെ​ന്നു സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പു​തു​വൈ​പ്പ് മേ​ഖ​ല​യി​ല്‍ പാ​ച​ക വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്രം നി​ര്‍​മ്മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ജ​ന​ങ്ങ​ളി​ലു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ള്‍ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട​ണം.

ഈ ​പ​ദ്ധ​തി ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​ത് എ​ന്ന നി​ല​യി​ലാ​ണു ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ത​രാ​യി സ​മ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യി​ട്ടു​ള്ള​ത്. 120 ദി​വ​സം പി​ന്നി​ട്ട സ​മ​ര​ത്തി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ ന്യാ​യ​മാ​ണ്. ക​ട​ല്‍​ത്തീ​ര​ത്തു ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വ​ലി​യ അ​ള​വി​ല്‍ പാ​ച​ക​വാ​ത​കം സം​ഭ​രി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പ​ക​ര്‍​ത്തു​ന്ന​തും നി​ര്‍​ദി​ഷ്ട പ്ലാ​ന്‍റിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണു മ​ന​സി​ലാ​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും ഇ​തു​യ​ര്‍​ത്തു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ഭീ​തി​യു​ണ​ര്‍​ത്തും. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​തെ​യാ​ണു പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​മെ​ന്നും സ​മ​ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു സ​മ​ര​ത്തെ നി​ര്‍​ദ​യ​മാ​യി അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തി​നു പോ​ലും വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ന്നു. ജ​ന​കീ​യ​മാ​യ ഒ​രു സ​മ​ര​ത്തി​നു നേ​രെ പോ​ലീ​സ് ന​ട​ത്തു​ന്ന മ​ര്‍​ദ​ന​ത്തി​ല്‍ വീ​ണു​പോ​കു​ന്ന​വ​രു​ടെ​യും ചോ​ര​ചി​ന്തു​ന്ന​വ​രു​ടെ​യും കാ​ഴ്ച​ക​ള്‍ ആ​രെ​യും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്.

പു​തു​വൈ​പ്പി​ലെ മാ​ത്ര​മ​ല്ല, ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള ഏ​തു ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ​യും മ​ര്‍​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ളി​ല്‍ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യു​ള്ള വി​കാ​രം ആ​ളി​ക്ക​ത്തി​ക്കാ​നാ​കും ഇ​ട​യാ​ക്കു​ക. നീ​തി ന​ട​പ്പാ​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ഉ​ദ്യ​മ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​രെ​ങ്കി​ലും അ​നീ​തി​യും അ​ക്ര​മ​വും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നാ​ല്‍ അ​തു ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ്.

പു​തു​വൈ​പ്പി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​ക​ണം. ജ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്ന ആ​ശ​ങ്ക​ക​ള്‍​ക്കും ചോ​ദ്യ​ങ്ങ​ള്‍​ക്കും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​യും ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടു​ത​ല്‍ വി​വേ​ക​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വ്യ​ക്ത​മാ​ക്കി.


RELATED NEWS
പുതുവൈപ്പ്: യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്നു ഹസൻ
പു​തു​വൈ​പ്പി​ലെ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് പു​തു​വൈ​പ്പ് സ​മ​ര​സ​മി​തി
പു​തു​വൈ​പ്പ് സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ​ന്ന് റൂ​റ​ൽ എ​സ്പി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐ​എ​സി​ൽ​നി​ന്നും റാ​ഖ സ​ഖ്യ​സേ​ന പി​ടി​ച്ചെ​ടു​ത്തു
ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
വി​ധി അ​തി​നി​കൃ​ഷ്ടം; ആ​ജീ​വ​നാ​ന്ത വി​ല​ക്കി​ൽ പ്ര​തി​ക​രി​ച്ച് ശ്രീ​ശാ​ന്ത്
അ​ഫ്ഗാ​നി​ൽ താ​ലി​ബാ​ൻ ചാ​വേ​ർ ആ​ക്ര​മ​ണം; 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു
കും​ബ്ല​യെ വെ​റു​മൊ​രു ബൗ​ള​റാ​ക്കി ബി​സി​സി​ഐ
ബേപ്പൂർ ബോട്ടപകടം: വിദേശ കപ്പലിൽ പരിശോധന
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന പ്രസ്താവന: പരാതിയുമായി അലൻസിയർ
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി മോദി
സോളാർ കേസ് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടില്ല: ഹസൻ
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി
രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്‍റെ മാർച്ച്
സോളാർ: ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്ന് സതീശൻ
രഞ്ജിയിൽ കേരളത്തിന് തോൽവി
ബിജെപി എംഎൽഎയുടെ പ്രസ്താവന വിവരക്കേട്: ചെന്നിത്തല
ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി
ബിജെപിക്ക് മാന്യതയുണ്ടെങ്കിൽ കേരളത്തോട് മാപ്പ് പറയണമെന്ന് കോടിയേരി
എ​ല്ലാം ഈ​ശ്വ​ര​ന്‍റെ കൃ​പയെന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി
പഞ്ചാബിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച
രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ
മ​ട്ട​ണ്‍ ബി​രി​യാ​ണി കി​ട്ടി​യി​ല്ല; കോഴിക്കോട്ട് ഹോ​ട്ട​ലി​ല്‍ സീ​രി​യ​ല്‍ ന​ടി​യു​ടെ പ​രാ​ക്ര​മം
സിപിഎം മോദിയുമായി ഒത്തുകളിക്കുന്നു: ചെന്നിത്തല
സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെ തള്ളാതെ കുമ്മനം
ആണവയുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ
ചാലക്കുടി രാജീവ് വധം: അഭിഭാഷകൻ ഉദയഭാനുവിന്‍റെ വീട്ടിൽ റെയ്ഡ്
സ്വർണ വിലയിൽ മാറ്റമില്ല
സോളാർ റിപ്പോർട്ടിനായി നിയമപരമായി നീങ്ങുമെന്ന് ഉമ്മൻ ചാണ്ടി
ഫിലിപ്പീൻസ് കപ്പൽ അപകടം: 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി സുഷമ
നെടുന്പാശേരിയിൽ സ്വർണം പിടികൂടി
എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിത്തം
ഹർത്താലിനു പിന്നാലെ ചൊവ്വാഴ്ച "വ്യാജ' ബസ് പണിമുടക്കും?
ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ട് യാത്രക്കാർ മരിച്ചു
"എന്‍റെ മക്കളെ വെറുതേവിടൂ...'; അപേക്ഷയുമായി സച്ചിൻ
യുഎസ്-ദക്ഷിണകൊറിയ നാവികാഭ്യാസം ആരംഭിച്ചു
ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു
യെമനിൽ യുഎസ് വ്യോമാക്രമണം: നിരവധി ഭീകരർ കൊല്ലപ്പെട്ടു
ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി
"ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്': നവമാധ്യമങ്ങളിൽ തുറന്നു പറഞ്ഞ് സ്ത്രീ സമൂഹം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.