പുതുവൈപ്പ്: യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്നു ഹസൻ
Sunday, June 18, 2017 11:04 PM IST
തിരുവനന്തപുരം: പു​തു​വൈ​പ്പി​ൽ ഐ​ഒ​സി​യു​ടെ നി​ർ​ദി​ഷ്ട സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ന​ട​ത്തി​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രെ അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്ന ഡിസിപി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. പനിബാധിതർക്കായി മെഡിക്കൽ ക്യാന്പ് തുറക്കണം. സർക്കാർ നയമാണോ നടപ്പിലാക്കുന്നതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.