Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ര​ജ​നീ​കാ​ന്ത് സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളെ ക​ണ്ടു; രാഷ്‌ട്രീയ പ്രവേശന അഭ്യൂഹം വീണ്ടും
Monday, June 19, 2017 10:57 AM IST
Click here for detailed news of all items Print this Page
 
 
ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി(​എ​ച്ച്എം​കെ) നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ച്ച്എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ, പാ​ർ​ട്ടി നേ​താ​വ് അ​ർ​ജു​ൻ സ​ന്പ​ത്ത് എ​ന്നി​വരുമായി ചെ​ന്നൈ​യി​ലെ പോയസ് ഗാർഡൻ വ​സ​തി​യി​ൽ വ​ച്ചായിരുന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​തോ​ടെ ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹം വീ​ണ്ടും സ​ജീ​വ​മാ​യി. ത​മി​ഴ്നാ​ട്ടി​ലെ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​യാ​ണ് എ​ച്ച്എം​കെ.

ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​മാ​യി ര​ജ​നീ​കാ​ന്ത് ഞാ​യ​റാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ദീ സം​യോ​ജ​ന ക​ർ​ഷ​ക സം​ഘം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പി. ​അ​യ്യ​ക്ക​ണ്ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 16 അം​ഗ​ങ്ങ​ളാ​ണ് ര​ജ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ന​ദീ സം​യോ​ജ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും പ​ദ്ധ​തി​ക്കാ​യി ഒ​രു കോ​ടി രൂ​പ ര​ജ​നി വാ​ഗ്ദാ​നം ചെ​യ്തെ​ന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അ​യ്യ​ക്ക​ണ്ണ് പ​റഞ്ഞിരുന്നു.

ബി​ജെ​പി ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്പോ​ൾ സീ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​മി​ഴ് നേ​താ​ക്ക​ൾ എ​തി​ർ​ക്കു​ന്നു​ണ്ട്.


RELATED NEWS
ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ജൂ​ലൈ​യി​ൽ ?
രാഷ്‌ട്രീയപ്രവേശനം: പിന്തുണയുമായി രജനീകാന്ത് ഫാൻസ്
രജനീകാന്തിന്‍റെ വീടിനു മുന്നിൽ പ്രതിഷേധം
ര​ജ​നീ​കാ​ന്ത്-​മോ​ദി കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് വെ​ങ്ക​യ്യ നാ​യി​ഡു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാ​ഡ്രി​ഡ് ന​ട​പ​ടി തു​ട​ങ്ങി; ക​റ്റാ​ല​ൻ വി​മ​ത നേ​താ​ക്ക​ൾ ജ​യി​ലി​ൽ
മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ
ഐ​എ​സി​ൽ​നി​ന്നും റാ​ഖ സ​ഖ്യ​സേ​ന പി​ടി​ച്ചെ​ടു​ത്തു
ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
വി​ധി അ​തി​നി​കൃ​ഷ്ടം; ആ​ജീ​വ​നാ​ന്ത വി​ല​ക്കി​ൽ പ്ര​തി​ക​രി​ച്ച് ശ്രീ​ശാ​ന്ത്
അ​ഫ്ഗാ​നി​ൽ താ​ലി​ബാ​ൻ ചാ​വേ​ർ ആ​ക്ര​മ​ണം; 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു
കും​ബ്ല​യെ വെ​റു​മൊ​രു ബൗ​ള​റാ​ക്കി ബി​സി​സി​ഐ
ബേപ്പൂർ ബോട്ടപകടം: വിദേശ കപ്പലിൽ പരിശോധന
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന പ്രസ്താവന: പരാതിയുമായി അലൻസിയർ
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി മോദി
സോളാർ കേസ് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടില്ല: ഹസൻ
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി
രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്‍റെ മാർച്ച്
സോളാർ: ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്ന് സതീശൻ
രഞ്ജിയിൽ കേരളത്തിന് തോൽവി
ബിജെപി എംഎൽഎയുടെ പ്രസ്താവന വിവരക്കേട്: ചെന്നിത്തല
ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി
ബിജെപിക്ക് മാന്യതയുണ്ടെങ്കിൽ കേരളത്തോട് മാപ്പ് പറയണമെന്ന് കോടിയേരി
എ​ല്ലാം ഈ​ശ്വ​ര​ന്‍റെ കൃ​പയെന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി
പഞ്ചാബിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച
രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ
മ​ട്ട​ണ്‍ ബി​രി​യാ​ണി കി​ട്ടി​യി​ല്ല; കോഴിക്കോട്ട് ഹോ​ട്ട​ലി​ല്‍ സീ​രി​യ​ല്‍ ന​ടി​യു​ടെ പ​രാ​ക്ര​മം
സിപിഎം മോദിയുമായി ഒത്തുകളിക്കുന്നു: ചെന്നിത്തല
സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെ തള്ളാതെ കുമ്മനം
ആണവയുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ
ചാലക്കുടി രാജീവ് വധം: അഭിഭാഷകൻ ഉദയഭാനുവിന്‍റെ വീട്ടിൽ റെയ്ഡ്
സ്വർണ വിലയിൽ മാറ്റമില്ല
സോളാർ റിപ്പോർട്ടിനായി നിയമപരമായി നീങ്ങുമെന്ന് ഉമ്മൻ ചാണ്ടി
ഫിലിപ്പീൻസ് കപ്പൽ അപകടം: 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി സുഷമ
നെടുന്പാശേരിയിൽ സ്വർണം പിടികൂടി
എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിത്തം
ഹർത്താലിനു പിന്നാലെ ചൊവ്വാഴ്ച "വ്യാജ' ബസ് പണിമുടക്കും?
ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ട് യാത്രക്കാർ മരിച്ചു
"എന്‍റെ മക്കളെ വെറുതേവിടൂ...'; അപേക്ഷയുമായി സച്ചിൻ
യുഎസ്-ദക്ഷിണകൊറിയ നാവികാഭ്യാസം ആരംഭിച്ചു
ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു
യെമനിൽ യുഎസ് വ്യോമാക്രമണം: നിരവധി ഭീകരർ കൊല്ലപ്പെട്ടു
ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി
"ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്': നവമാധ്യമങ്ങളിൽ തുറന്നു പറഞ്ഞ് സ്ത്രീ സമൂഹം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.