ഉ​രു​ട്ടിക്കൊ​ല​ക്കേ​സ്: വി​ചാ​ര​ണ ജൂ​ണ്‍ 21 ലേ​ക്ക് മാ​റ്റി
Sunday, June 18, 2017 10:08 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​ത് ജൂ​ണ്‍ 21ലേ​ക്ക് മാ​റ്റി. ഇ​ന്ന് വി​സ്ത​രി​ക്കേ​ണ്ടി​യി​രു​ന്ന ഒ​ന്നാം സാ​ക്ഷി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. ഇ​യാ​ൾ​ക്കെ​തി​രെ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.