ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്
Sunday, June 18, 2017 6:22 PM IST
കൊ​ച്ചി: ഇ​ന്ന​ത്തെ ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വ്. ഏ​താ​നും പൈ​സ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്‌. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ജി​ല്ല പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല നി​ല​വാ​രം

തി​രു​വ​ന​ന്ത​പു​രം 68.59 59.04

കൊ​ല്ലം 68.28 58.75

പ​ത്ത​നം​തി​ട്ട 67.95 58.44

ആ​ല​പ്പു​ഴ 67.57 58.09

കോ​ട്ട​യം 67.57 58.09

ഇ​ടു​ക്കി 68.05 58.48

എ​റ​ണാ​കു​ളം 67.27 57.81

തൃ​ശ്ശൂ​ർ 67.78 58.29

പാ​ല​ക്കാ​ട് 68.11 58.60

മ​ല​പ്പു​റം 67.77 58.30

കോ​ഴി​ക്കോ​ട് 67.53 58.08

വ​യ​നാ​ട് 68.27 58.71

ക​ണ്ണൂ​ർ 67.46 58.01

കാ​സ​ർ​ഗോ​ഡ് 68.05 58.56

വി​ല​യ​റി​യാ​ൻ ആ​പ്പും

വി​വി​ധ ക​ന്പ​നി​ക​ളു​ടെ ഇ​ന്ധ​ന​വി​ല ദി​വ​സേ​ന അ​റി​യാ​ൻ മൊ​ബൈ​ൽ ആ​പ്പു​ക​ൾ ഉ​ണ്ട്. ഐ​ഒ​സി​ക്ക് Fuel@IOC, [email protected]�ന് smart Drive, ​എ​ച്ച്പി​സി​എ​ലി​ന് My HPCL എ​ന്നീ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.