ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം യുവതി മു​റി​ച്ചു
Saturday, May 20, 2017 6:23 AM IST
തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം യുവതി മു​റി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​യു​ടെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് മു​റി​ച്ച​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​യാ​ൾ​ക്കെ​തി​രേ ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.