Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
അ​സാ​ൻ​ജി​ന് പു​റ​ത്തു​ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന് ഇ​ക്വ​ഡോ​ർ
Saturday, May 20, 2017 5:46 AM IST
Inform Friends Click here for detailed news of all items Print this Page
 
 
ല​ണ്ട​ൻ: ബ​ലാ​ൽ​ക്കാ​ര​ക്കേ​സി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും അ​റ​സ്റ്റ് ഭീ​തി​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മോ​ച​നം സം​ബ​ന്ധി​ച്ച് യു​കെ​യും യു​എ​സു​മാ​യും സം​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ്. ത​നി​ക്കെ​തി​രാ​യ കേ​സി​ൽ പ്ര​ധാ​ന​പ്പെ​ട്ട വി​ജ​യ​മാ​ണി​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട അ​സാ​ൻ​ജ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ സം​വി​ധാ​ന​ത്തി​ന്‍റെ വി​ജ​യം കൂ​ടി​യാ​ണി​തെ​ന്നും പ​റ​ഞ്ഞു.

ഒ​രു കു​റ്റ​വും ചു​മ​ത്താ​തെ ഏ​ഴു വ​ർ​ഷം ത​ട​വി​ലാ​ക്കി​യ​ത് ഒ​രി​ക്ക​ലും ഇ​ല്ലാ​താ​കി​ല്ല. ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യു​ന്ന​യൊ​ന്ന​ല്ല ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ണ്ട​നി​ലെ ഇ​ക്വ​ഡോ​ർ എം​ബ​സി​യു​ടെ ബാ​ൽ​ക്ക​ണ​യി​ൽ​നി​ന്നാ​ണ് അ​സാ​ൻ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത്. ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ യു​കെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ന്നോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് എ​ന്താ​ണ് ഉ​ചി​ത​മാ​യ വ​ഴി​യെ​ന്ന​തു സം​ബ​ന്ധി​ച്ച് യു​കെ​യു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​സാ​ൻ​ജ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ അ​സാ​ൻ​ജി​ന് പു​റ​ത്തു​ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ക്വ​ഡോ​ർ രം​ഗ​ത്തു​വ​ന്നു. അ​സാ​ൻ​ജി​ന്‍റെ കേ​സ് അ​വ​സാ​നി​പ്പി​ച്ച സ്വീ​ഡി​ഷ് പ്രോ ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യെ ഇ​ക്വ​ഡോ​ർ സ്വാ​ഗ​തം ചെ​യ്തു. അ​സാ​ൻ​ജി​ന് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും യു​കെ​യോ​ട് ഇ​ക്വ​ഡോ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​സ​മ​യം, രാ​ഷ്‌​ട്രീ​യാ​ഭ​യം സ്വീ​ക​രി​ച്ച് 2012 മു​ത​ൽ ല​ണ്ട​നി​ലെ ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ ക​ഴി​യു​ന്ന അ​സാ​ൻ​ജ് പു​റ​ത്തി​റ​ങ്ങി​യാ​ലു​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് സ്കോ​ട്‌​ല​ൻ​ഡ് യാ​ർ​ഡ് അ​റി​യി​ച്ചു. ജാ​മ്യം നേ​ടി​യ​ശേ​ഷം യ​ഥാ​സ​മ​യം കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​തെ മു​ങ്ങി​യ​തി​നാ​ണ് അ​സാ​ൻ​ജി​നെ അ​റ​സ്റ്റു ചെ​യ്യു​ക. ജാ​മ്യ​വ്യ വ​സ്ഥ ലം​ഘ​ന​ത്തി​ന് ഒ​രു വ​ർ​ഷം ത​ട​വാ​ണു ശി​ക്ഷ. സ്വീ​ഡി​ഷ് നി​യ​മ​ത്തി​ലെ ലി​മി​റ്റേ​ഷ​ൻ വ്യ​വ​സ്ഥ പ്ര​കാ​രം അ​സാ​ൻ​ജി​നെ​തി​രേ​യു​ള്ള നാ​ലു കു​റ്റ​ങ്ങ​ളി​ൽ മൂ​ന്നെ ണ്ണ​വും ലാ​പ്സാ​യി. ശേ​ഷി​ക്കു​ന്ന ഒ​രെ​ണ്ണ​ത്തി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് 2020 വ​രെ സ​മ​യ​മു​ണ്ട്. എ​ന്നാ​ൽ അ​സാ​ൻ​ജി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ട്ടു​കി​ട്ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു.

വി​ക്കി​ലീ​ക്സി​ലെ സ്റ്റാ​ഫാ​യി പ്ര​വ​ർ​ത്തി​ച്ച വ​നി​ത​യു​ടെ പ​രാ​തി​യി​ൽ 201ലാ​ണ് അ​സാ​ൻ​ജി​നെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നി​ടെ സ്വീ​ഡ​നി​ൽ​നി​ന്നു ബ്രി​ട്ട​നി​ലെ​ത്തി​യ അ​സാ​ൻ​ജി​നെ ല​ണ്ട​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ത​ന്നെ സ്വീ​ഡ​നു കൈ​മാ​റ​രു​തെ​ന്ന് അ​സാ​ൻ​ജ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സു​പ്രീം​കോ​ട​തി അ​സാ​ൻ​ജി​ന് എ​തി​രേ വി​ധി പു​റ​പ്പെ​ടു​വി​ച്ചു. കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​തെ അ​സാ​ൻ​ജ് ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ ഇ​റാ​ക്ക്, അ​ഫ്ഗാ​ൻ യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു ര​ഹ​സ്യ​രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട അ​സാ​ൻ​ജ് യു​എ സി​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​ണ്.


RELATED NEWS
ജൂലിയൻ അസാഞ്ചിനെതിരായ പീഡനക്കേസ് റദ്ദാക്കി
ജൂലിയൻ അസാഞ്ചിന്‍റെ എംബസി സുരക്ഷ റദ്ദാക്കിയേക്കും
സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ജൂലിയൻ അസാൻജ്
വിക്കിലീക്ക്സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ ചോദ്യം ചെയ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിശ്വാസം തെളിയിച്ച് നാഗാലാൻഡ് മുഖ്യമന്ത്രി
പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവിന് മണിക്കൂറുകൾക്കകം ആർഎസ്എസുകാർ നല്ലവർ
ടൈറ്റാനിയം: അന്വേഷണം വേണമെന്ന് വി.എസ്
കൽപ്പിച്ചില്ല, അപേക്ഷിച്ചത് മാത്രം; കോഴി വിലയിൽ നിലപാട് മയപ്പെടുത്തി സർക്കാർ
കാഷ്മീരിൽ സൈന്യത്തിന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു
അഴിമതി റിപ്പോർട്ട് പുറത്തായ സംഭവത്തിൽ ബിജെപി നടപടിക്ക്
മതം മാറിയില്ലെങ്കിൽ കൈവെട്ടുമെന്ന് കെ.പി.രാമനുണ്ണിക്ക് ഭീഷണി
ബിജെപിയുടെ കോഴ കളി തീരുന്നില്ല: മലപ്പുറത്തെ നേതാവിനെതിരേയും ആരോപണം
ചെറുവള്ളി എസ്റ്റേറ്റിലെ 100ഏക്കർ ദേവസ്വത്തിന്‍റേത്; തിരിച്ചു നൽകണമെന്ന് പ്രയാർ
സൂര്യനെല്ലി കേസ്: പ്രതികൾക്കു ജാമ്യമില്ല
മെഡിക്കൽ കോഴ: റിപ്പോർട്ട് ചോർന്നത് തന്‍റെ പക്കൽ നിന്നല്ലെന്നു നസീർ
വെനസ്വേലയിൽ പ്രതിഷേധ റാലിക്കിടെ സംഘർഷം: രണ്ടു പേർ കൊല്ലപ്പെട്ടു
ആ​റു വ​ർ​ഷം മു​ൻ​പു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സ്; വാ​ഹ​നം ക​ണ്ടെ​ത്തി​യെന്ന് സൂ​ച​ന;
വധ ഭീഷണിയുണ്ടെന്ന് ദീപ നിശാന്തിന്‍റെ പരാതി: ഹിന്ദു സംഘടനകൾക്കെതിരെ പോലീസ് കേസെടുത്തു
ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യം, തു​ട​ർ​ന്ന് പീ​ഡ​നം: പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
ഗോ സംരക്ഷണത്തിന്‍റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്നു കേന്ദ്രം സുപ്രീം കോടതിയിൽ
വീണ്ടും ജിയോ: സൗജന്യ കോളും ഡാറ്റയും, പ്രതിമാസ നിരക്ക് 153 രൂപ മാത്രം
പൊതുസ്ഥലത്തെ പുകവലി നിരോധിക്കാനൊരുങ്ങി ഇസ്രയേൽ
കാനം കാശിക്ക് പോയോ എന്ന് ചെന്നിത്തല
സ്വർണ വിലയിൽ മാറ്റമില്ല
മെഡിക്കൽ കോഴ: ലോക്സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
ഡി-സിനിമാസ്: വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്ട്
ചെമ്പനോട വില്ലേജ് ഓഫീസിലെ കർഷക ആത്മഹത്യ; ഉദ്യോഗസ്ഥനെ വെള്ളപൂശി റിപ്പോർട്ട്
നടിയെ ആക്രമിച്ച കേസ്: മൊബൈൽ ഫോൺ നശിപ്പിച്ചെന്നു പ്രതീഷ് ചാക്കോ
ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000 ടൺ അരി എത്തിക്കുമെന്ന് പി.തിലോത്തമൻ
ബാ​ണാ​സു​ര​സാ​ഗ​ർ അ​പ​ക​ടം: നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
കോഴ വിവാദം: ബിജെപി കേന്ദ്ര നേതൃത്വത്തിനും പങ്കുണ്ടെന്ന് വൃന്ദ കാരാട്ട്
മെഡിക്കൽ കോഴ: എം.ടി. രമേശ് അമിത് ഷായ്ക്ക് പരാതി നൽകും
ട്രാവൻകൂർ ടൈറ്റാനിയത്തിന്‍റെ ചിമ്മിനി തകർന്ന് വീണ് ഒരാൾ മരിച്ചു
ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
അജിത് ഡോവൽ ചൈന സന്ദർശിക്കും
ഗ്രീക്ക്, തുര്‍ക്കിഷ് ദ്വീപുകളിൽ ശക്തമായ ഭൂകമ്പം; രണ്ടു പേർ മരിച്ചു
ലോകത്ത് എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 13 മരണം
ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച സഞ്ചി ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്
റോക്ക് ഗായകൻ ചെസ്റ്റർ ബെന്നിംഗ്ടണ്‍ ജീവനൊടുക്കിയ നിലയിൽ
ഷാരൂഖ് ഖാന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ്
ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; ആറു പേർക്ക് പരിക്ക്
ഓ​സീ​സ് വി​റ​പ്പി​ച്ചു കീ​ഴ​ട​ങ്ങി; ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ
സു​നി​യു​ടെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യ​തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി
റ​ൺ​മ​ലക‍​യ​റ്റം ക​ഠി​ന​മെ​ൻ..! ഓ​സീ​സ് പ​ത​റു​ന്നു, ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്ക്
ബി​എ​സ്എ​ഫ് ജ​വാ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
വെ​ള്ള​പ്പൊ​ക്കം; ധ​ർ​ത്തി അ​ബ്ബാ എ​ക്പ്ര​സ് ട്രെ​യി​ൻ വ​ഴി​തി​രി​ച്ച് വി​ട്ടു
റീ​ജ​ന്‍റ് മ​ഹാ​റാ​ണി​യു​ടെ മ​ക​ൾ ഇ​ന്ദി​രാ​ഭാ​യി ചെ​ന്നെ​യി​ൽ അ​ന്ത​രി​ച്ചു
മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ലി​ൽ​നി​ന്ന് 11 പേ​രെ കോ​സ്റ്റ്ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി
വീ​സ ​കാ​ലാ​വ​ധി തീ​ർ​ന്നി​ട്ടും രാ​ജ്യം വി​ട്ടി​ല്ല, മൂന്ന് ചൈ​നാ​ക്കാ​ർ പി​ടി​യി​ൽ
കി​ര​ണ്‍ ബേ​ദി​യെ അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റി​നോ​ട് ഉ​പ​മി​ച്ച് പോ​സ്റ്റ​ർ
കു​മ്മ​ന​ത്തി​ന് പ​നി; ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗം മാ​റ്റി
ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്: ജ​യ്റ്റ്ലി
റോ​ക്ക്സ്റ്റാ​ർ കൗ​ർ..! കൈ​യ​ടി​ച്ച​ഭി​ന​ന്ദി​ച്ച് ഇ​ന്ത്യ
ഉ​ഗ്രം ഉ​ജ്ജ്വ​ലം..! കൗ​റി​ന്‍റെ ഒ​ന്നൊ​ന്ന​ര സെ​ഞ്ചു​റി, ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ
പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് ചാ​ക്കോ അ​റ​സ്റ്റി​ൽ
ബി​ജെ​പി നേ​താ​ക്ക​ളു​ടെ മെ​ഡി​ക്ക​ൽ കോ​ഴ: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
ഓ​ണ​പ്പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 21 മു​ത​ൽ
പ​നി ബാ​ധി​ച്ചു നാ​ലു പേ​ർ മ​രി​ച്ചു
ഇ​ടി​മി​ന്ന​ലി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു; 100 ക​ൻ​വാ​രി​യ തീ​ർ​ഥാ​ട​ക​ർ​ക്കു പ​രി​ക്ക്
ഇതിലും ഭേദം യാചകരാകുന്നത്..! സ്വ​യം ചെ​രി​പ്പി​ന​ടി​ച്ച് പ്രതിഷേധിച്ച് തമിഴ്‌നാട് കര്‍ഷകര്‍
കോ​വ​ളം എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പീ​ഡ​ന​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം
വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം
വിവാദം മുറുകി; കോ​ഴ വാ​ങ്ങി​യ നേ​താ​വി​നെ പു​റ​ന്തള്ളി ബിജെപി കൈകഴുകി
താത്കാലിക ആശ്വാസത്തിൽ ഒതുങ്ങി നഴ്സുമാർ; മറ്റാവശ്യങ്ങളിൽ തീരുമാനം പിന്നീട്
കുറഞ്ഞ വേതനത്തിൽ നിർണായക വിജയം; യു​എ​ൻ​എ സ​മ​രം പി​ൻ​വ​ലി​ച്ചു
കുറഞ്ഞ വേതനം 20,000; ന​ഴ്സു​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​ന്നു
പീ​രു​മേ​ട്ടി​ലെ തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് സി​പി​എം അ​റി​ഞ്ഞി​ല്ലെ​ന്ന് കോ​ടി​യേ​രി
വ​നി​താ ലോ​ക​ക​പ്പ് സെ​മി; മ​ഴ തി​മി​ർ​ത്ത് ക​ളി​ക്കു​ന്നു
ന​ഴ്സു​മാ​രു​ടെ സ​മ​രം: സ​മ​വാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി; യോ​ഗം ആ​രം​ഭി​ച്ചുDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.