Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
കൽക്കരി ഇടപാട്: മുൻ കൽക്കരി സെക്രട്ടറി എച്ച്. സി. ഗുപ്ത കുറ്റവാളി
Friday, May 19, 2017 1:02 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡൽഹി: കൽക്കരി ഇടപാടു കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്. സി. ഗുപ്ത കുറ്റവാളിയെന്ന് സിബിഐ പ്രത്യേക കോടതി. കൽക്കരി മന്ത്രാലയത്തിലെ മുൻ ജോയിന്‍റ് സെക്രട്ടറി, കെ.എസ്. ക്രോഫ, പന്നീട് ഡയറക്ടർ സ്ഥാനം വഹിച്ച കെ.സി.സമരിയ എന്നിവരും കുറ്റവാളികളാണെന്ന് സിബിഐ കോടതി ജഡ്ജ് ഭരത് പരാശർ വ്യക്തമാക്കി. മധ്യപ്രദേശിലെ രുന്ദ്രാപുരിയിൽ അനധികൃതമായി കൽക്കരിപ്പാടങ്ങൾ അനുവദിച്ചു എന്ന കേസിലാണ് ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്.

കെഎസ്എസ്പിഎൽ എന്ന കമ്പനിക്കാണ് അനധികൃതമായി കൽക്കരിപ്പാടം അനുവദിച്ചത്. കമ്പനി സമർപ്പിച്ച അപേക്ഷ അപൂർണമായിരുന്നുവെന്നും ഇത് തള്ളപ്പെടേണ്ടതായിരുന്നു എന്നും നേരത്തെ സിബിഐ കണ്ടെത്തിയിരുന്നു. കമ്പനി എംഡി പവൻകുമാർ അലുവാലിയയും കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം 22 ന് കോടതി പ്രഖ്യാപിക്കും.

അതിനിടെ, ഗുപ്തക്കെതിരായി എട്ടോളം മറ്റ് കുറ്റപത്രങ്ങൾ കൂടി സമർപ്പിക്കപ്പെട്ടിണ്ട്. ഇതെല്ലാംകൂടി സംയുക്ത വിചാരണയ്ക്ക് വിധേയമാക്കണമെന്ന ഗുപ്തയുടെ അപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ൻ സാ​ക്കി​ർ നാ​യി​കി​നെ കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു
ട്രെ​യി​നി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ 35 ശ​ത​മാ​നം വ​ർ​ധ​ന​വ്
ചി​ത്ര​യ്ക്ക് അ​നു​കൂ​ല​മാ​യ കോ​ട​തി​വി​ധി​യി​ൽ സ​ന്തോ​ഷ​മെ​ന്ന് പി.​ടി.​ഉ​ഷ
"ന​മ്മ മെ​ട്രോ’​യി​ൽ ഹി​ന്ദി വേ​ണ്ടെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി
ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ 148 കോ​ടി​യു​ടെ ആ​സ്തി ക​ണ്ടു​കെ​ട്ടി
ഹാം​ബ​ർ​ഗി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ക​ഠാ​ര ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച സ​ർ​ക്കാ​രെ​ന്നു ചെ​ന്നി​ത്ത​ല
ബി​ജെ​പി ഓ​ഫീ​സ് ആ​ക്ര​മി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ റി​മാ​ൻ​ഡി​ൽ വി​ട്ടു
അ​ന്യ​സം​സ്ഥാ​ന ലോ​ട്ട​റി വി​റ്റാ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കും
ചി​ത്ര​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഫെ​ഡ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് കാ​യി​ക​മ​ന്ത്രി
നി​ഷേ​ധി​ക്ക​പ്പെ​ട്ട നീ​തി ഹൈ​ക്കോ​ട​തി​യി​ലൂ​ടെ ചി​ത്ര​ക്ക് ല​ഭി​ച്ചു: മു​ഖ്യ​മ​ന്ത്രി
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ, പി​ന്നാ​ലെ മ​ര​വി​പ്പി​ച്ചു
ഭി​ന്ന​ശേ​ഷി​യു​ള്ള യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ
ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി; ന​ന്ദി​പ​റ​ഞ്ഞ് ചി​ത്ര
കോഹ്‌ലി, മു​കു​ന്ദ് തി​ള​ങ്ങി; ല​ങ്ക​യ്ക്കു മു​ന്നി​ൽ റ​ണ്‍​മ​ല ഉ​യ​ർ​ത്തി ഇ​ന്ത്യ
പി.​യു.​ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
ഭൂ​മി കൈ​യേ​റ്റം: ദി​ലീ​പി​ന്‍റെ തൊ​ടു​പു​ഴ​യി​ലെ ഭൂ​മി​യി​ലും പ​രി​ശോ​ധ​ന
ഭൂ​നി​യ​മം മ​റി​ക​ട​ന്ന ദി​ലീ​പി​ന്‍റെ അ​ധി​ക ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി
ബാഴ്സലോണയിൽ ട്രെയിൻ അപകടം: 54 പേർക്കു പരിക്ക്
സു​ഷ​മ പാ​ക് പ്ര​ധാ​ന​മ​ന്ത്രിയായിരുന്നെങ്കിൽ... ഓരോരോ ആഗ്രഹങ്ങളെ!
മിസോറാം ലോട്ടറി തട്ടിപ്പാണെന്ന് ധനമന്ത്രിയുടെ മുന്നറിയിപ്പ്
ജീൻ പോളിനെതിരായ കേസ്: നടിയുടെ മൊഴിയെടുത്തു
ബിജെപി ഓഫീസ് ആക്രമണം: നാല് സിപിഎമ്മുകാർ പിടിയിൽ
വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
തലസ്ഥാനത്തെ അഴിഞ്ഞാട്ടം: സിപിഎമ്മിൽ നടപടി; മൂന്ന് പേർക്ക് സസ്പെൻഷൻ
കോടതി വിധി: ന​വാ​സ് ഷ​രീ​ഫ് രാ​ജി​വച്ചു
സെ​ൻ​കു​മാ​റി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം
ലോട്ടറി മാഫിയക്ക് സർക്കാർ കളമൊരുക്കുന്നു: വി.ഡി. സതീശൻ
അപ്പുണ്ണിക്ക് മുൻകൂർ ജാമ്യമില്ല; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി
ബോ​ളി​വു​ഡ് ന​ട​ൻ ഇ​ന്ദ​ർ കു​മാ​ർ ​ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
കേരളത്തിൽ പ്രവേശനമില്ല: കൃഷ്ണദാസിനു ജാമ്യത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്നു സുപ്രീം കോടതി
മയക്കുമരുന്ന് കേസ്: രവി തേജയെ ചോദ്യം ചെയ്തു
ചിത്രയെ തഴഞ്ഞതിൽ "കൈകഴുകി' കേന്ദ്രസർക്കാർ
ബി​ഹാ​റി​ൽ വി​ശ്വാ​സം കാ​ത്ത് നി​തീ​ഷ്
ഗുജറാത്തിൽ എംഎൽഎമാരെ ബിജെപി "തട്ടിയെടുക്കുന്നു': പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം
കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു; ഗു​ജ​റാ​ത്തി​ൽ ര​ണ്ടു കോ​ണ്‍​ഗ്ര​സ് എം​എ​ൽഎ​മാ​ർ കൂ​ടി മ​റു​ക​ണ്ടം ചാ​ടി
നവാസ് ഷരീഫിന് കുരുക്ക്; അഴിമതിക്കേസിൽ പ്രധാനമന്ത്രി സ്ഥാനം തെറിച്ചു
തലസ്ഥാനത്ത് പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും നിയന്ത്രണം
കാ​പ്പി​ക്കോ റി​സോ​ർ​ട്ട് തീ​ര​ദേ​ശ​നി​യ​മം ലം​ഘി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം
ബിജെപി ഓഫീസ് ആക്രമണം: സിപിഎം കൗണ്‍സിലർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
"കല്യാണത്തിന് പോകാൻ അനുവാദം': മഅദനിയുടെ ഹർജി സു​പ്രീം​കോ​ട​തി തിങ്കളാഴ്ച പരിഗണിക്കും
ഇനി രാജ്യസഭയിൽ; അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
ഒ​ഴി​വു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് സീ​റ്റു​ക​ൾ എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ലേ​ക്ക്; പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ർ​ക്കും അവസരം
പോ​ലീ​സ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​: ഒ.രാജഗോപാൽ
നിതീഷ്-മോദി കൂട്ടുകെട്ട്: "വിഷം ചീറ്റിയ' ചരിത്രം ഓർമിപ്പിച്ച് ശിവസേന
സിപിഎം-ബിജെപി ആക്രമണം: ഭരണപരാജയവും അഴിമതിയും മറച്ചുവയ്ക്കാനെന്നു ഹസൻ
കോ​വ​ളം കൊ​ട്ടാ​രം കൈമാറൽ അ​ഴി​മ​തി​യെ​ന്ന് സു​ധീ​ര​ൻ
സ്വർണ വിലയിൽ മാറ്റമില്ല
തലസ്ഥാനത്തെ അക്രമം കണ്ടുനിന്ന രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്: സിപിഎമ്മിനു മുന്നറിയിപ്പുമായി എം.ടി. രമേശ്
സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്ന് ചെന്നിത്തല
യു​പി​യി​ൽ ടാ​ങ്ക​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ മ​രി​ച്ചു
സംഘർഷങ്ങൾക്ക് ഉത്തരവാദികൾ ബിജെപിയെന്ന് കോടിയേരി
ബി​ൽ​ഗേ​റ്റ്സി​നെ മ​റി​ക​ട​ന്നു; ജെ​ഫ് ബെ​സോ​സ് ലോ​ക​ത്തി​ലെ അ​തി​സ​ന്പ​ന്ന​ൻ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.