ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ നിയമസഭയിൽ പ്രമേയം
Thursday, May 18, 2017 11:48 PM IST
തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ കടുക് കൃഷി ചെയ്യാനുള്ള അനുമതിക്കെതിരെ നിയമ സഭയിൽ പ്രമേയം. കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. ആരോഗ്യത്തിനും നാടിനും ഭീഷണി ഉയർത്തുന്ന കടുകിന് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടാണു നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. സഭ ഐകകണ്ഠേന പ്രമേയം പാസാക്കി.

കഴിഞ്ഞ ദിവസം ജനിതക​മാ​റ്റം വ​രു​ത്തി​യ (ജി​എം) ക​ടു​ക് കൃ​ഷി ചെ​യ്യു​ന്ന​തി​നു ജ​ന​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് അ​പ്രൂ​വ​ൽ ക​മ്മിറ്റി (ജി​ഇ​എ​സി) ശി​പാ​ർ​ശ ചെ​യ്തിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.