മോ​ണ്ടി കാ​ർ​ലോ​യി​ൽ‌ ജോ​ക്കോ​വി​ച്ചി​നെ വീ​ഴ്ത്തി ഗോ​ഫി​ന് അ​ട്ടി​മ​റി ജ​യം
Friday, April 21, 2017 11:18 AM IST
മൊ​ണാ​ക്കോ: മോ​ണ്ടി കാ​ർ​ലോ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ ഡേ​വി​ഡ് ഗോ​ഫി​ന് അ​ട്ടി​മ​റി ജ​യം. ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ ഗോ​ഫി​ൻ അ​ട്ടി​മ​റി​ച്ചു. പ​രി​ക്കി​ൽ‌​നി​ന്ന് മോ​ചി​ത​നാ​യെ​ത്തി​യ ജോ​ക്കോ​വി​ച്ചി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് ഗോ​ഫി​ൻ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-2, 3-6, 7-5.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.