പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ വീ​ണ്ടും കു​രി​ശ് സ്ഥാ​പി​ച്ചു
Friday, April 21, 2017 7:39 PM IST
മൂ​ന്നാ​ർ: സൂ​ര്യ​നെ​ല്ലി പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ വീ​ണ്ടും കു​രി​ശ് സ്ഥാ​പി​ച്ചു. അ​ഞ്ച് അ​ടി ഉ​യ​ര​മു​ള്ള മ​ര​ക്കു​രി​ശാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ പോ​ളി​ച്ച കു​രി​ശ് ഉ​ണ്ടാ​യി​രു​ന്ന അ​തേ സ്ഥ​ല​ത്താ​ണ് പു​തി​യ കു​രി​ശും. ആ​രാ​ണ് സ്ഥാ​പി​ച്ച​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പാ​പ്പാ​ത്തി​ച്ചോ​ല​യി​ലെ കൈ​യേ​റ്റ​വും ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ കു​രി​ശ് ത​ക​ർ​ത്ത ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി രം​ഗ​ത്ത് വ​രി​ക​യും ഒ​ഴി​പ്പി​ക്ക​ൽ​ത​ന്നെ നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വി​ടെ വീ​ണ്ടും കു​രി​ശ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.