Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ നി​ർ​ത്തി​വ​ച്ചേ​ക്കും
Friday, April 21, 2017 6:21 PM IST
Inform Friends Click here for detailed news of all items Print this Page
 
 
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ൽ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചേ​ക്കും. ഇ​ടു​തു​മു​ന്ന​ണി യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ ന​മാ​യ​ത്. മൂ​ന്നാ​ർ വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. സ​ർ​വ​ക​ക്ഷി​യോ​ഗം​വ​രെ ഒ​ഴി​പ്പി​ക്ക​ൽ നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് തീ ​രു​മാ​നം. സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗ​വും വി​ളി​ക്കും. തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് ഇ​തി​നു​ശേ​ഷം തീ​രു​മാ​നി​ക്കും.

പാ​പ്പാ​ത്തി​ച്ചോ​ല​യി​ലെ കു​രി​ശ് നീ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​രാ​ൻ കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​ൽ സി​പി​ഐ​യും സി​പി എ​മ്മും ത​മ്മി​ലു​ള്ള ത​ർ​ക്കം യോ​ഗ​ത്തി​ലും ആ​വ​ർ​ത്തി​ച്ചു. പാ​പ്പാ​ത്തി​ച്ചോ​ല​യി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​ത് എ​ല്ലാ ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണെ​ന്ന് റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. ഉ​ദ്യോ​ഗ സ്ഥ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ മു​ൻ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു. ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യി​ൽ ജാ​ഗ്ര​ത​ക്കു റ​വു​ണ്ടാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​തെ കു​രി​ശ് പൊ​ളി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി.​എ​സും സി​പി​ഐ നി​ല​പാ​ടി​നോ​ട് യോ​ജി​ച്ച​തോ​ടെ രൂ​ക്ഷ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്. കൈ​യേ​റ്റം കു​രി​ശി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള താ​ണെ​ങ്കി​ലും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന അ​ഭി​പ്രാ​യം വി.​എ​സ് മു​ന്ന​ണി​യോ​ഗ​ത്തി​ലും ഉ​ന്ന​യി​ച്ചു. മൂ​ന്നാ​ർ പ്ര​ശ്നം വ​ഷ​ളാ​ക്ക​രു​തെ​ന്ന് വി.​എ​സ് നി​ല​പാ​ടെ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. സ​ർ​വ​ക​ക്ഷി​യോ​ഗം​വ​രെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും തീ​രു​മാ​ന​മാ​യി. പ​ല​ത​വ​ണ പാ​ളി​പ്പോ​യ മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ഇ​ത്ത​വ​ണ പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ ഒ​ഴു​കി​പ്പോ​കു​മോ​യെ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിശ്വാസം തെളിയിച്ച് നാഗാലാൻഡ് മുഖ്യമന്ത്രി
പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവിന് മണിക്കൂറുകൾക്കകം ആർഎസ്എസുകാർ നല്ലവർ
ടൈറ്റാനിയം: അന്വേഷണം വേണമെന്ന് വി.എസ്
കൽപ്പിച്ചില്ല, അപേക്ഷിച്ചത് മാത്രം; കോഴി വിലയിൽ നിലപാട് മയപ്പെടുത്തി സർക്കാർ
കാഷ്മീരിൽ സൈന്യത്തിന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു
അഴിമതി റിപ്പോർട്ട് പുറത്തായ സംഭവത്തിൽ ബിജെപി നടപടിക്ക്
മതം മാറിയില്ലെങ്കിൽ കൈവെട്ടുമെന്ന് കെ.പി.രാമനുണ്ണിക്ക് ഭീഷണി
ബിജെപിയുടെ കോഴ കളി തീരുന്നില്ല: മലപ്പുറത്തെ നേതാവിനെതിരേയും ആരോപണം
ചെറുവള്ളി എസ്റ്റേറ്റിലെ 100ഏക്കർ ദേവസ്വത്തിന്‍റേത്; തിരിച്ചു നൽകണമെന്ന് പ്രയാർ
സൂര്യനെല്ലി കേസ്: പ്രതികൾക്കു ജാമ്യമില്ല
മെഡിക്കൽ കോഴ: റിപ്പോർട്ട് ചോർന്നത് തന്‍റെ പക്കൽ നിന്നല്ലെന്നു നസീർ
വെനസ്വേലയിൽ പ്രതിഷേധ റാലിക്കിടെ സംഘർഷം: രണ്ടു പേർ കൊല്ലപ്പെട്ടു
ആ​റു വ​ർ​ഷം മു​ൻ​പു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സ്; വാ​ഹ​നം ക​ണ്ടെ​ത്തി​യെന്ന് സൂ​ച​ന;
വധ ഭീഷണിയുണ്ടെന്ന് ദീപ നിശാന്തിന്‍റെ പരാതി: ഹിന്ദു സംഘടനകൾക്കെതിരെ പോലീസ് കേസെടുത്തു
ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യം, തു​ട​ർ​ന്ന് പീ​ഡ​നം: പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
ഗോ സംരക്ഷണത്തിന്‍റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്നു കേന്ദ്രം സുപ്രീം കോടതിയിൽ
വീണ്ടും ജിയോ: സൗജന്യ കോളും ഡാറ്റയും, പ്രതിമാസ നിരക്ക് 153 രൂപ മാത്രം
പൊതുസ്ഥലത്തെ പുകവലി നിരോധിക്കാനൊരുങ്ങി ഇസ്രയേൽ
കാനം കാശിക്ക് പോയോ എന്ന് ചെന്നിത്തല
സ്വർണ വിലയിൽ മാറ്റമില്ല
മെഡിക്കൽ കോഴ: ലോക്സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
ഡി-സിനിമാസ്: വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്ട്
ചെമ്പനോട വില്ലേജ് ഓഫീസിലെ കർഷക ആത്മഹത്യ; ഉദ്യോഗസ്ഥനെ വെള്ളപൂശി റിപ്പോർട്ട്
നടിയെ ആക്രമിച്ച കേസ്: മൊബൈൽ ഫോൺ നശിപ്പിച്ചെന്നു പ്രതീഷ് ചാക്കോ
ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000 ടൺ അരി എത്തിക്കുമെന്ന് പി.തിലോത്തമൻ
ബാ​ണാ​സു​ര​സാ​ഗ​ർ അ​പ​ക​ടം: നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
കോഴ വിവാദം: ബിജെപി കേന്ദ്ര നേതൃത്വത്തിനും പങ്കുണ്ടെന്ന് വൃന്ദ കാരാട്ട്
മെഡിക്കൽ കോഴ: എം.ടി. രമേശ് അമിത് ഷായ്ക്ക് പരാതി നൽകും
ട്രാവൻകൂർ ടൈറ്റാനിയത്തിന്‍റെ ചിമ്മിനി തകർന്ന് വീണ് ഒരാൾ മരിച്ചു
ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
അജിത് ഡോവൽ ചൈന സന്ദർശിക്കും
ഗ്രീക്ക്, തുര്‍ക്കിഷ് ദ്വീപുകളിൽ ശക്തമായ ഭൂകമ്പം; രണ്ടു പേർ മരിച്ചു
ലോകത്ത് എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 13 മരണം
ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച സഞ്ചി ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്
റോക്ക് ഗായകൻ ചെസ്റ്റർ ബെന്നിംഗ്ടണ്‍ ജീവനൊടുക്കിയ നിലയിൽ
ഷാരൂഖ് ഖാന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ്
ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; ആറു പേർക്ക് പരിക്ക്
ഓ​സീ​സ് വി​റ​പ്പി​ച്ചു കീ​ഴ​ട​ങ്ങി; ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ
സു​നി​യു​ടെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യ​തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി
റ​ൺ​മ​ലക‍​യ​റ്റം ക​ഠി​ന​മെ​ൻ..! ഓ​സീ​സ് പ​ത​റു​ന്നു, ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്ക്
ബി​എ​സ്എ​ഫ് ജ​വാ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
വെ​ള്ള​പ്പൊ​ക്കം; ധ​ർ​ത്തി അ​ബ്ബാ എ​ക്പ്ര​സ് ട്രെ​യി​ൻ വ​ഴി​തി​രി​ച്ച് വി​ട്ടു
റീ​ജ​ന്‍റ് മ​ഹാ​റാ​ണി​യു​ടെ മ​ക​ൾ ഇ​ന്ദി​രാ​ഭാ​യി ചെ​ന്നെ​യി​ൽ അ​ന്ത​രി​ച്ചു
മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ലി​ൽ​നി​ന്ന് 11 പേ​രെ കോ​സ്റ്റ്ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി
വീ​സ ​കാ​ലാ​വ​ധി തീ​ർ​ന്നി​ട്ടും രാ​ജ്യം വി​ട്ടി​ല്ല, മൂന്ന് ചൈ​നാ​ക്കാ​ർ പി​ടി​യി​ൽ
കി​ര​ണ്‍ ബേ​ദി​യെ അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റി​നോ​ട് ഉ​പ​മി​ച്ച് പോ​സ്റ്റ​ർ
കു​മ്മ​ന​ത്തി​ന് പ​നി; ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗം മാ​റ്റി
ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്: ജ​യ്റ്റ്ലി
റോ​ക്ക്സ്റ്റാ​ർ കൗ​ർ..! കൈ​യ​ടി​ച്ച​ഭി​ന​ന്ദി​ച്ച് ഇ​ന്ത്യ
ഉ​ഗ്രം ഉ​ജ്ജ്വ​ലം..! കൗ​റി​ന്‍റെ ഒ​ന്നൊ​ന്ന​ര സെ​ഞ്ചു​റി, ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ
പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് ചാ​ക്കോ അ​റ​സ്റ്റി​ൽ
ബി​ജെ​പി നേ​താ​ക്ക​ളു​ടെ മെ​ഡി​ക്ക​ൽ കോ​ഴ: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
ഓ​ണ​പ്പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 21 മു​ത​ൽ
പ​നി ബാ​ധി​ച്ചു നാ​ലു പേ​ർ മ​രി​ച്ചു
ഇ​ടി​മി​ന്ന​ലി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു; 100 ക​ൻ​വാ​രി​യ തീ​ർ​ഥാ​ട​ക​ർ​ക്കു പ​രി​ക്ക്
ഇതിലും ഭേദം യാചകരാകുന്നത്..! സ്വ​യം ചെ​രി​പ്പി​ന​ടി​ച്ച് പ്രതിഷേധിച്ച് തമിഴ്‌നാട് കര്‍ഷകര്‍
കോ​വ​ളം എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പീ​ഡ​ന​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം
വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം
വിവാദം മുറുകി; കോ​ഴ വാ​ങ്ങി​യ നേ​താ​വി​നെ പു​റ​ന്തള്ളി ബിജെപി കൈകഴുകി
താത്കാലിക ആശ്വാസത്തിൽ ഒതുങ്ങി നഴ്സുമാർ; മറ്റാവശ്യങ്ങളിൽ തീരുമാനം പിന്നീട്
കുറഞ്ഞ വേതനത്തിൽ നിർണായക വിജയം; യു​എ​ൻ​എ സ​മ​രം പി​ൻ​വ​ലി​ച്ചു
കുറഞ്ഞ വേതനം 20,000; ന​ഴ്സു​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​ന്നു
പീ​രു​മേ​ട്ടി​ലെ തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് സി​പി​എം അ​റി​ഞ്ഞി​ല്ലെ​ന്ന് കോ​ടി​യേ​രി
വ​നി​താ ലോ​ക​ക​പ്പ് സെ​മി; മ​ഴ തി​മി​ർ​ത്ത് ക​ളി​ക്കു​ന്നു
ന​ഴ്സു​മാ​രു​ടെ സ​മ​രം: സ​മ​വാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി; യോ​ഗം ആ​രം​ഭി​ച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.