ക​മ​ൽ​നാ​ഥി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം: റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ചൗ​ഹാ​ൻ
Friday, April 21, 2017 2:11 PM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ക​മ​ൽ​നാ​ഥ് ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ നി​ഷേ​ധി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ​ൽ​നാ​ഥു​മാ​യി ച​ർ​ച്ച​ക​ളോ കൂ​ടി​ക്കാ​ഴ്ച​യോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ചൗഹാ​ൻ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ക​മ​ൽ​നാ​ഥ് ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ റി​പ്പോ​ർ​ട്ടു​ക​ൾ കമൽനാഥ് നി​ഷേ​ധി​ച്ചി​രു​ന്നു.
RELATED NEWS