Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
കുരിശുനീക്കൽ; കുരുക്കിലായി സിപിഎം
Friday, April 21, 2017 12:54 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കോട്ടയം: പാപ്പോത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കുകയും സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുടെ മറവിൽ ചിലർ സ്ഥാപിച്ച കുരിശുനീക്കം ചെയ്യുകയും ചെയ്ത സംഭവത്തിൽ കുരുക്കിലായി സിപിഎം. കുരിശു പൊളിച്ചുനീക്കിയതിനെതിരേ പൊട്ടിത്തെറിച്ചു കൊണ്ടാണ് സിപിഎം പ്രാദേശിക നേതൃത്വം ആദ്യം രംഗത്തുവന്നത്. വൈകാതെ മുഖ്യമന്ത്രിയും ഒഴിപ്പിക്കലിനെതിരേ രോഷംകൊണ്ടു. ജില്ലാ ഭരണകൂടത്തെ അതൃപ്തി അറിയിച്ചതായി അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ക്രൈസ്തവ സഭകളോ വിശ്വാസികളോ ഇക്കാര്യത്തിൽ പ്രതികരണമോ പ്രതിഷേധമോ അറിയിക്കുന്നതിനു മുന്പേയായിരുന്നു സിപിഎമ്മിന്‍റെ കടുത്ത രോഷപ്രകടനം.

കുരിശുനീക്കം ചെയ്തതു മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്നു സിപിഎം പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശു നീക്കം ചെയ്തതിനോടു ക്രൈസ്തവ സഭകൾ കാര്യമായ എതിർപ്പു പ്രകടിപ്പിച്ചില്ല. കുരിശുനീക്കം ചെയ്തതിനെ മതമേലധ്യക്ഷൻമാരിൽ ചിലർ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തു. മണ്ണുമാന്തി ഉപയോഗിച്ചു കുരിശുനീക്കം ചെയ്ത രീതിയോടു മാത്രമായിരുന്നു ചിലർക്കെങ്കിലും വിയോജിപ്പ്.

കൈയേറ്റഭൂമിയിലെ കുരിശു നീക്കം ചെയ്തതിനോടു ക്രൈസ്തവ സഭകൾക്കും വിശ്വാസികൾക്കുമില്ലാത്ത വിഷമമാണ് സിപിഎം നേതാക്കൾ പ്രകടിപ്പിച്ചതെന്ന വിമർശനം ശക്തമായതോടെയാണ് പാർട്ടി പ്രതിരോധത്തിലായത്. സിപിഐയുടെ നിയന്ത്രണത്തിലുള്ള റവന്യൂവകുപ്പ് മൂന്നാറിൽ നടത്തിവരുന്ന ഒഴിപ്പിക്കൽ നടപടികളെ കർശനമായി എതിർക്കുന്ന നിലപാടാണ് സിപിഎം പ്രാദേശിക നേതൃത്വം സ്വീകരിച്ചിരുന്നത്. സിപിഎം നേതാക്കളിൽ ചിലർ കൈയേറ്റം നടത്തിയെന്ന ആരോപണവും ശക്തമായതോടെ ഈ വിഷയത്തിൽ സിപിഎം-സിപിഐ പോരു കനത്തിരുന്നു.

ഇതിനിടെയിലാണ് റവന്യൂവകുപ്പ് രഹസ്യനീക്കത്തിലൂടെ പാപ്പോത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിച്ചത്. ഇതോടെ കുരിശുവിഷയം ഉയർത്തി സിപിഎം രംഗത്തുവരികയായിരുന്നു. സർക്കാരുമായി ആലോചിക്കാതെയാണ് കുരിശു പൊളിച്ചുനീക്കിയതെന്നാണു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ, മുഖ്യമന്ത്രിയും ഇതരവകുപ്പുകളും അറിഞ്ഞു തന്നെയാണ് കൈയേറ്റം ഒഴിപ്പിച്ചതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐയും റവന്യൂവകുപ്പും.

മൂന്നാറിലെ ഒഴിപ്പിക്കൽ നടപടികളെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സിപിഎം നടത്തിയതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഈ വിഷയത്തിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. ഇതിനിടെ, കുരിശുനീക്കിയതിനെതിരേ യുഡിഎഫും രംഗത്തുവന്നു. കുരിശുനീക്കിയ രീതി വിശ്വാസികൾക്കു പ്രയാസമുണ്ടാക്കിയെന്ന് യുഡിഎഫ് കണ്‍വീനർ പി.പി.തങ്കച്ചൻ പ്രതികരിച്ചു. എന്നാൽ, മുഖ്യമന്ത്രി അറിയാതെയാണ് ഇതു സംഭവിച്ചതെന്നു പറഞ്ഞാൽ വിശ്വസനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചോദിച്ചു. കൈയേറ്റ ഭൂമിയിൽ ഒരു സംഘടന സ്ഥാപിച്ച കുരിശ് മാറ്റിയത് മതമേലധ്യക്ഷൻമാർ സ്വാഗതം ചെയ്തപ്പോഴാണ് മുഖ്യമന്ത്രിക്ക് വേദനിച്ചത്. തിരുകേശത്തെ ബോഡി വേസ്റ്റ് എന്നു വിളിച്ചപ്പോഴും ശ്രീ നാരായണ ഗുരുവിനെ അപമാനിച്ചപ്പോഴും തോന്നാത്ത വികാരമാണ് പിണറായിക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും കുമ്മനം പരിഹസിച്ചു.


RELATED NEWS
മൂന്നാറിൽ കുരിശു മാറ്റിയത് അധാർമികമെന്ന് യുഡിഎഫ്
മൂന്നാർ കൈയേറ്റം: സ്പിരിറ്റ് ഇൻ ജീസസിനെതിരേ കേസെടുത്തു
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
താ​ൻ സ്ത്രീവി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടി​ല്ലെന്ന് ​മ​ണി
സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​രം: ഉ​മ്മ​ൻ ചാ​ണ്ടി
മൂന്നാറിൽ ആംആദ്മി പ്രവർത്തകർ നിരാഹാര സമരം അവസാനിപ്പിച്ചു
ഭൂമി ഇടപാട്: റോബർട്ട് വധേരയ്ക്കെതിരേ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്
ദിനകരനെ ചെന്നൈയിൽ എത്തിച്ചു; വീട്ടിൽ പരിശോധന നടത്തി
ഇ​പി​എ​ഫ് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ഇ​നി സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ മ​തി
നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ചെ​യ്ത​യ​ച്ച കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി
മോ​ശം കാ​ലാ​വ​സ്ഥ: ഡ​ൽ​ഹി​യി​ൽ 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു
കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ൻ മ​ണി അ​ന്ത​രി​ച്ചു
ഗോ​പാ​ൽ റാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ഡ​ൽ​ഹി ക​ണ്‍​വീ​ന​ർ
മൂ​ന്നാ​ർ സ​മ​ര​വേ​ദി സം​ഘ​ർ​ഷ​ത്തി​ൽ എ​എ​പി വ​നി​താ നേ​താ​വി​ന് പ​രി​ക്ക്
ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം
പാർട്ടിയെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ; മാ​ക്ക​ന്‍റെ​യും ചാ​ക്കോ​യു​ടേ​യും രാ​ജി ത​ള്ളി
ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റി​നെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ നോ​ട്ടീ​സ്
മൂന്നാർ സ​മ​ര​പ്പ​ന്ത​ലി​ൽ സം​ഘ​ർ​ഷം; പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​ത് സി​പി​എ​മ്മാ​ണെ​ന്ന് ഗോ​മ​തി
മൂ​ന്നാ​റി​ൽ ഭി​ന്ന​ത; എ​എ​പി സ​മ​ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്ന് പൊ​മ്പി​ളൈ ഒ​രു​മൈ
ബാ​ഹു​ബ​ലി 2 ഫേ​സ്ബു​ക്ക് ലൈ​വി​ൽ
പീ​ഡ​ന​ക്കേ​സി​ൽ ബോ​ളി​വു​ഡ് ഗാ​യ​ക​ൻ അ​ങ്കി​ത് തി​വാ​രി​യെ കോ​ട​തി വെ​റു​തെ​വി​ട്ടു
പാ​ക്കി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണം; ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി അ​ന്ത​രി​ച്ചു
ആം​ഗ​ൻ​വാ​ടി​ക​ളി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ങ് ന​ട​ത്തും: കെ.​കെ ശൈ​ല​ജ ടീ​ച്ച​ർ
മേ​യ് ഒ​ന്നു​മു​ത​ൽ ഔ​ദ്യോ​ഗി​ക ഭാ​ഷ പൂ​ർ​ണ​മാ​യും മ​ല​യാ​ള​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്
ഡ​ൽ​ഹി പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി
സി.​ആ​ർ നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
ബി​ജെ​പി വി​ല​യ്ക്കെ​ടു​ക്കാ​ൻ ശ്ര​മി​ക്കും; കൗ​ൺ‌​സി​ല​ർ​മാ​ർ​ക്ക് കേ​ജ​രി​വാ​ളി​ന്‍റെ മു​ന്ന​റി​യി​പ്പ്
ഏ​ഷ്യ​ന്‍ ഗ്രാ​ന്‍​പ്രീ; നീ​ന​യി​ലൂ​ടെ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വ​ർ​ണം
പ്രീ ​പ്രൈ​മ​റി ടീ​ച്ച​ര്‍​മാ​രു​ടേ​യും ആ​യ​മാ​രു​ടേ​യും ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ കൊ​ന്ന​ത് എ​ന്തി​നാ​ണെ​ന്ന​റി​ഞ്ഞാ​ൽ ഞെ​ട്ടും; ആ​ദ്യ റി​വ്യൂ​പു​റ​ത്ത്
ആ​ടി​നെ പ​ട്ടി​യാ​ക്കാ​നും പേ​പ്പ​ട്ടി​യാ​ക്കാ​നു​മു​ള്ള ശ്ര​മം‌ ന​ട​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
കാ​ഷ്മീ​രി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​ല്ലേ​റു ത​ട​യാ​ൻ വ​നി​താ ബ​റ്റാ​ലി​യ​നെ​ത്തു​ന്നു
കു​ൽ​ഭൂ​ഷ​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ
ചെ​ക്ക് മ​ട​ങ്ങി​യാ​ൽ ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രും; സ​ഹാ​റ മേ​ധാ​വി​യോ​ട് സു​പ്രീം കോ​ട​തി
ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ്: വി​ജ​യ് ഗോ​യ​ൽ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി സ​ന്ദ​ർ​ശി​ക്കും
കാ​ഷ്മീ​രി​ൽ പ്ര​ക്ഷോ​ഭ​ക​ർ​ക്കു​നേ​രെ സൈ​ന്യം വെ​ടി​യു​തി​ർ​ത്തു; ഒ​രാൾ കൊല്ലപ്പെട്ടു
മണിക്ക് സുരക്ഷയൊരുക്കി ആറംഗ വനിതാപോലീസ് സംഘം
ര​ണ്ട​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
സൗമ്യ വധക്കേസ്: തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു
തൃ​ശൂ​രി​ൽ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
അ​ടാ​ട്ട് ബാ​ങ്കി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
മ​ണി ചെ​യ്ത തെ​റ്റ് എ​ന്തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം: കു​മ്മ​നം
ജെഇഇ ഫലം പ്രസിദ്ധീകരിച്ചു; സ്കോർ അറിയാം
എ​ഴു​തി​യ നോ​ട്ടു​ക​ൾ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണം: ആ​ർ​ബി​ഐ
സി​പി​എം വി​രു​ദ്ധ​ത സൃ​ഷ്ടി​ക്കാ​ൻ സി​പി​ഐ ശ്ര​മി​ക്കു​ന്നു: കോ​ടി​യേ​രി
പാ​ക്കി​സ്ഥാ​ൻ 29 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്തു
മം​ഗ​ല​പു​ര​ത്തെ ഒൗ​ട്ട്‌ലെറ്റ് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ കൗ​ണ്‍​സി​ലിം​ഗ് നി​ർ​ബ​ന്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി
ഉ​ദാ​ൻ പ​ദ്ധ​തി​ക്കു പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം കു​റി​ച്ചു
തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി
ലോ​ക്പാ​ൽ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം: സു​പ്രീം കോ​ട​തി
വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു
ഹെൽമറ്റില്ല; പിഴയടയ്ക്കാൻ കാർ യാത്രികന് പോലീസിന്‍റെ നോട്ടീസ്
ചരിത്ര സ്മരണങ്ങൾ ഉണർത്തി പഴയ നിയമസഭാ ഹാളിൽ പ്രത്യേക സമ്മേളനം
സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​യ​മ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്
വി​ക​സ​ന അ​ജ​ണ്ട​ക​ളും കാ​ഴ്ച​പ്പാ​ടും മാ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
വി​പി​എ​സി​ലെ ഡോ​ക്ട​ർ​മാ​ർ ഇ​മാ​നെ സ​ന്ദ​ർ​ശി​ച്ചു
ഓ​ഹ​രി വി​പ​ണിയിൽ നേ​രി​യ ത​ള​ർ​ച്ച
മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന് ജന്മ​ദി​നാ​ശം​സ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
സ​ങ്കേ​തി​ക ത​ക​രാ​ർ: കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം മ​സ്ക​റ്റി​ൽ ഇ​റ​ക്കി
വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​സി​യ അ​ന്ത്രാ​ബി അ​റ​സ്റ്റി​ൽ
പോ​ലീ​സി​നെ ഭ​യ​പ്പാ​ടോ​ടെ കാ​ണേ​ണ്ടി​വ​രു​ന്ന​ത് നി​ർ​ഭാ​ഗ്യം: സ്പീ​ക്ക​ർ
നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു
സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പന കൂടി: എക്സൈസ് മന്ത്രി
കാഷ്മീരിൽ സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു
ലാലിഗ: ഗോൾ മഴ പെയ്യിച്ച് ബാഴ്സയും റയലും
യുപി പോലീസിൽ വൻ അഴിച്ചുപണി: 50ലേറെ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ആദ്യമത്സരം ജയച്ചതുപോലെയെന്ന് ഷറപ്പോവ
ഹോളിവുഡ് സംവിധായകൻ ജൊനാതൻ ഡെമെ അന്തരിച്ചു
തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു
റഷ്യൻ വസന്തം വീണ്ടും: തിരിച്ചുവരവ് ഗംഭീരമാക്കി ഷറപ്പോവ
ആ ​വി​ശേ​ഷം അ​ബ​ദ്ധ​ത്തി​ൽ വെ​ളി​പ്പെ​ട്ട​താ​ണെ​ന്ന് സെ​റീ​ന



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.