മൂന്നാറിൽ കുരിശു മാറ്റിയത് അധാർമികമെന്ന് യുഡിഎഫ്
Friday, April 21, 2017 10:21 AM IST
മൂന്നാർ: സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കൈയേറ്റ ഭൂമിയിൽ കുരിശു മാറ്റിയത് അധാർമികമെന്ന് യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ. ക്രൈസ്തവ വിശ്വാസികൾക്ക് മാനസികമായി പ്രയാസമുണ്ടാക്കി. കുരിശു മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നു പറയുന്നത് ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS