Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
കൊച്ചിയിൽ അറസ്റ്റിലായ സനീഷിന്‍റെ മയക്കുമരുന്ന് വിൽപ്പന സിനിമ ലൊക്കേഷനുകളിൽ
Friday, April 21, 2017 11:39 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കൊ​ച്ചി: നഗരത്തിൽ വ​ൻ​ല​ഹ​രി മ​രു​ന്നു ശേ​ഖ​ര​വു​മാ​യി പി​ടി​യി​ലാ​യ കു​ന്പ​ളം സ്വ​ദേ​ശി ബ്ലാ​യി​ത്ത​റ സ​നീ​ഷ് (32) നിരവധി തവണ ല​ഹ​രി ക​ട​ത്തി​യതായി എ​ക്സൈ​സ് ഉദ്യോഗസ്ഥർ. ഗോ​വ​യി​ൽ നി​ന്നെ​ത്തി​ച്ച മു​ന്തി​യ ഇ​നം ല​ഹ​രി മ​രു​ന്നു​ക​ൾ പ്ര​ധാ​ന​മാ​യും വി​ല​പ്ന ന​ട​ത്തി​യി​രു​ന്ന​ത് നി​ശാ​പാ​ർ​ട്ടി​ക​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ലാ​യി​രു​ന്നു​വെ​ന്നും പ്രതി മൊഴി നൽകിയതായി എ​ക്സൈ​സ് ഉ​ദ്യോ​സ്ഥ​ർ പറഞ്ഞു. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൊ​ച്ചി​യി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സ​നീ​ഷി​ന്‍റെ മൊ​ബൈ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചാ​ൽ ല​ഹ​രി​ക്ക​ട​ത്തി​ലെ വ​ലി​യ സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ പ്ര​തീ​ക്ഷ.

ല​ഹ​രി ചി​ല്ല​റ വി​ല്പ​ന​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കായി വ​ലി​യ അ​ള​വി​ൽ ല​ഹ​രി ആ​വ​ശ്യ​മു​ണ്ടെ​ന്ന് ധ​രി​പ്പി​പ്പി​ച്ചാ​ണ് എ​ക്സൈ​സ് സ​നീ​ഷി​നെ വലയിലാക്കി​യ​ത്. വ​ൻ തോ​തി​ൽ ഇ​യാ​ൾ മു​ഖേ​ന ല​ഹ​രി​ക്ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു സ​നീ​ഷ്. സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നുക​ളാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഇ​യാ​ളു​ടെ ല​ഹ​രി വി​ല്പ​ന.

ഡാ​ൻ​സ് പാ​ർ​ട്ടി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഗോ​വ​യി​ൽ നി​ന്നു കാ​റി​ൽ കൊ​ണ്ടു​വ​ന്ന 83.75 ലക്ഷം രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യാ​ണ് ഇ​യാ​ളെ വ്യാഴാഴ്ച കു​ണ്ട​ന്നൂ​രി​ൽ പി​ടി​കൂ​ടി​യ​ത്. കൊ​ക്കെ​യ്ൻ, ഹാ​ഷി​ഷ് ഓ​യി​ൽ, എം​ഡി​എം​എ എ​ന്നീ ല​ഹ​രി​മ​രു​ന്നു​ക​ളാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.

വ്യാഴാവ്ച പു​ല​ർ​ച്ചെ 5.30ഓ​ടെ കു​ണ്ട​ന്നൂ​ർ ട്രാ​ഫി​ക് സി​ഗ്ന​ൽ പ​രി​സ​ര​ത്തു​നി​ന്നാ​ണു സ​നീ​ഷ് പി​ടി​യി​ലാ​യ​ത്. ഗോ​വ​യി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ഒ​രു ഗ്രാ​മി​ന് 6,000 രൂ​പ നി​ര​ക്കി​ലാ​ണ് കൊ​ച്ചി​യി​ൽ വി​ൽ​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റെ​നാ​ളാ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു തൊ​ണ്ടി​മു​ത​ൽ സ​ഹി​തം ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​ത്.

വി​പ​ണി​യി​ൽ 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന കാ​ൽ കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ, 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 47 ഗ്രാം ​എം​ഡി​എം​എ ക്രി​സ്റ്റ​ൽ, ഏ​ഴു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 11 ഗ്രാം ​കൊ​ക്കെ​യ്ൻ, 1.75 ല​ക്ഷം വി​ല​വ​രു​ന്ന ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ എ​ന്നി​വ​യാ​ണ് ഇ​യാ​ളു​ടെ കാ​റി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, ല​ഹ​രി​മ​രു​ന്ന് പ​ക​ർ​ന്നു ന​ൽ​കാ​നു​ള്ള പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ച്ചി​യി​ൽ വി​ൽ​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു വ​രെ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ എ.​എ​സ്. ജ​യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റോ​ബി, റൂ​ബ​ൻ, സു​നി​ൽ​കു​മാ​ർ, ഷി​ബു, ബി​ജു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വാ​ള​യാ​ർ പെ​ൺ‌​കു​ട്ടി​ക​ളു​ടെ മ​ര​ണം; പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍​സ് ക​പ്പ്: കാ​മ​റൂ​ണി​ന് സ​മ​നി​ല​ക്കു​രു​ക്ക്
മീ​രാ​കു​മാ​റി​നെ ബി​എ​സ്പി പി​ന്തു​ണ​യ്ക്കും
വെള്ളിയാഴ്ച കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്
ചെ​ന്നൈ​യി​ൽ ഒ​രു കോ​ടി​യു​ടെ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി
അ​ഫ്ഗാ​നും അ​യ​ർ​ല​ൻ​ഡി​നും ടെ​സ്റ്റ് പ​ദ​വി
രാം​നാ​ഥ് കോ​വി​ന്ദ് വെ​ള്ളി​യാ​ഴ്ച നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും
പു​തു​വൈ​പ്പി​ൽ പ​ദ്ധ​തി നി​ർ‌​ത്ത​ലാ​ക്കും​വ​രെ സ​മ​രം
വേ​ള്‍​ഡ് ഹോ​ക്കി ലീ​ഗ് സെ​മി​ഫൈ​ന​ല്‍; ഇ​ന്ത്യ പു​റ​ത്ത്
ക​ര​മ​ട​യ്ക്കാ​ൻ ര​ണ്ടു ദി​വ​സം ന​ട​ത്തി​ക്ക​രു​ത്; ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സ​ർ​ക്കു​ല​ർ വ​രു​ന്നു
ഇ​പി​എ​ഫ് പെ​ൻ​ഷ​ൻ പ​ദ്ധ​തി: ആ​നു​പാ​തി​ക വി​ഹി​തം അ​ട​യ്ക്കാം
കാ​ർ​വാ​ർ നാ​വി​ക താ​വ​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വ​നാ​ക്രെ ആ​ക്ര​മ​ണം
ഖ​ത്ത​റി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്
കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വ് സൈ​നി​ക മേ​ധാ​വി​ക്ക് ദ​യാ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​താ​യി പാ​ക്കി​സ്ഥാ​ൻ
കും​ബ്ലെ​യു​ടെ തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്നു; മൗ​നം​വെ​ടി​ഞ്ഞ് നാ​യ​ക​ൻ
നി​തീ​ഷ് കു​മാ​റി​ന്‍റെ പി​ന്തു​ണ നേ​ടാ​ൻ പ്ര​തി​പ​ക്ഷം
അ​തി​ർ​ത്തി​യി​ൽ പാ​ക് പ്ര​കോ​പ​നം വീ​ണ്ടും; വെ​ടി​വ​യ്പി​ൽ ര​ണ്ടു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്; ആ​ശ​യ​പോ​രി​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷം
കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സും സ്‌​കൂ​ള്‍ ബ​സും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ര്‍​ക്ക് പ​രി​ക്ക്
ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ​യും മെ​ട്രോ; ഓ​ണ്‍​ലൈ​നി​ല്‍ വൈ​റ​ലാ​യി ന​മ്മു​ടെ മെ​ട്രോ
രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്: മീ​രാ​കു​മാ​ർ പ്ര​തി​പ​ക്ഷ​സ്ഥാ​നാ​ർ​ഥി
പ​ക​ര്‍​ച്ച​പ്പ​നി: പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​ന്‍ നി​ര്‍​ദേ​ശം
ഒ​രു പ​നി​മ​ര​ണം​കൂ​ടി; തൃ​ശൂ​രി​ൽ വീ​ട്ട​മ്മ മ​രി​ച്ചു
യുഎഇയുടെ പെരുന്നാൾ സമ്മാനം: വാട്സ് ആപ്പ് കോളുകളുടെ വിലക്ക് നീക്കി
കൊട്ടരക്കരയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
പാക് ക്രിക്കറ്റ് ജയാഘോഷം: 15 പേര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു
മുഖ്യമന്ത്രി പ്രസംഗം മാത്രം നടത്തി യോഗ ഉദ്ഘാടനം ചെയ്തതു ശരിയായില്ല: കുമ്മനം
കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ ഫാഷനായി മാറി‌: വെങ്കയ്യ നായിഡു
അ​പ​കീ​ർ​ത്തി​ക​ര​മാ​യ ലേ​ഖ​നം; ര​ണ്ട് ക​ന്ന​ട പ​ത്ര​ങ്ങ​ളു​ടെ എ​ഡി​റ്റ​ർ​മാ​ർ​ക്ക് ഒ​രു വ​ർ​ഷം ത​ട​വ്
കർഷകൻ ജീവനൊടുക്കിയ സംഭവം: വില്ലേജ് ഓഫീസർക്കും സസ്പെൻഷൻ
അ​ഫ്ഗാ​നി​ൽ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു
നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി
ഹരിപ്പാട് വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹർത്താൽ
ജനകീയ മെട്രോ യാത്ര: കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ പരാതി
പത്തനംതിട്ടയിൽ വിദ്യാർഥി പാറമടയിൽ മുങ്ങി മരിച്ചു
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: ക്വാർട്ടറിൽ ഇന്ത്യൻ പോരാട്ടം
തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ സുപ്രധാന പദവിയിൽ എന്തിന് നിയമിച്ചുവെന്ന് ഹൈക്കോടതി
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പവാറിനും ചാഞ്ചാട്ടം; അനുനയത്തിന് കോണ്‍ഗ്രസ്
ഫ​സ​ൽ കേ​സ്: പ്രതികൾക്ക് തൂ​ക്കു​ക​യ​ർ കിട്ടാവുന്ന തെളിവുണ്ടെന്ന് ഡിവൈഎസ്പി
തൃശൂരിലെ യുവമോർച്ച നേതാവിന്‍റെ വീട്ടിൽ കള്ളനോട്ടടി
പോലീസുകാർ ദാസ്യപ്പണി എടുക്കേണ്ടവരല്ല; പിഎസ്ഒ സംവിധാനത്തിനെതിരേ ടോമിൻ തച്ചങ്കരി
റംസാൻ: എയർ ഇന്ത്യ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്തും
രാം നാഥ് കോവിന്ദ് വാജ്പേയിയെ സന്ദർശിച്ചു
ഗം​ഗേ​ശാ​ന​ന്ദ കേ​സ്: പെ​ൺ​കു​ട്ടി​ക്ക് പോ​ക്സോ കോ​ട​തിയുടെ വി​മ​ർ​ശ​നം
സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെഎ​സ്ആ​ർ​ടി​സി ക​ണ്‍​സെ​ഷ​ൻ ന​ൽ​ക​ണം: ഹൈ​ക്കോ​ട​തി
കശാപ്പ് നിയന്ത്രണം: കർഷകർക്കുള്ള മോദി സർക്കാരിന്‍റെ ഇരുട്ടടിയെന്നു കോടിയേരി
ഗൂ​​​​​ർ​ഖാ​ പ്ര​ക്ഷോ​ഭം: ബി​മ​ൽ ഗു​രും​ഗി​നെ​തി​രെ എ​ഫ്ഐ​ആ​ർ
സ്വർണ വിലയിൽ മാറ്റമില്ല
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പനീർശെൽവം വിഭാഗം എൻഡിഎയ്ക്കു പിന്തുണ പ്രഖ്യാപിച്ചു
മെട്രോയിലെ കോണ്‍ഗ്രസിന്‍റെ ജനകീയ യാത്ര: കെഎംആർഎൽ അന്വേഷണം തുടങ്ങി
കോണ്‍ഗ്രസിന്‍റെ ജനകീയ മെട്രോ യാത്ര: ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല
ച​ന്ദ്ര​ബോ​സ് വ​ധ​ക്കേ​സ്: നിഷാമിന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നിന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് പിന്മാറി
മഹാരാഷ്ട്രയിൽ കർഷക പ്രക്ഷോഭത്തിൽ അക്രമം
പുതുവൈപ്പ് സമരം: പോലീസ് നടപടിയെ വിമർശിച്ച് ജേക്കബ് തോമസ്
എയിംഫില്‍ അ​ക്കാ​ഡ​മി​യി​ൽ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി
കർഷകൻ ജീവനൊടുക്കിയ സംഭവം കേരളത്തിന് അപമാനം: ചെന്നിത്തല
പ​നി: ഒ​ന്പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്
കർഷകൻ ജീവനൊടുക്കിയ സംഭവം: വില്ലേജ് അ​സി​സ്റ്റന്‍റിന് സസ്പെൻഷൻ
ജീ​വ​നൊ​ടു​ക്കി​യ ക​ർ​ഷ​ക​ന്‍റെ ക​രം ഇ​ന്ന് ത​ന്നെ സ്വീ​ക​രി​ക്കു​മെ​ന്ന് കോഴിക്കോട് ക​ള​ക്ട​ർ
മ​ഴ കു​റ​ഞ്ഞാലും ഇക്കൊല്ലം പവർകട്ട് ഉണ്ടാകില്ല: മ​ന്ത്രി മ​ണി
തൊ​ട്ടി​ൽ​പ്പാ​ല​ത്ത് തൊ​ഴി​ലാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ച നിലയിൽ
കുംബ്ലെയുടെ രാജി: കോഹ്‌ലി മൗനം വെടിയണമെന്ന് ഗവാസ്കർ
കർഷകൻ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതെന്ന് റവന്യൂ മന്ത്രി
വെനസ്വേലൻ വിദേശകാര്യമന്ത്രിയെ പുറത്താക്കി
കർഷകൻ ജീവനൊടുക്കിയ സംഭവം: ഉദ്യോഗസ്ഥ പീഡനം മൂലമെന്ന് സഹോദരൻ
വിശപ്പറിഞ്ഞു വിളമ്പി ചൈന: കെനിയയ്ക്ക് ഒരു ലക്ഷം ഭക്ഷണപ്പൊതികൾ
ഇറാക്കിലെ പുരാതനമായ മുസ്ലീംപള്ളി ഐഎസ് തകർത്തു
കാഷ്മീരിൽ മൂന്ന് ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ചു
കെന്നത്ത് ജസ്റ്റർ ഇന്ത്യയിലെ യുഎസ് അംബാസഡറാകുമെന്ന് റിപ്പോർട്ട്
ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ
അമേരിക്കൻ നിലപാട്: മുൻനിശ്ചയിച്ച കരാറുകളെ ബാധിക്കില്ലെന്ന് ക്യൂബ
ഗൂ​ർ​ഖാ​ലാ​ൻ​ഡ് സമരം തുടരുന്നു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.