ഹിമാചൽ പ്രദേശിൽ ഭക്ഷ്യ വിഷബാധ; 50 വിദ്യാർഥികൾ ആശുപത്രിയിൽ
Friday, April 21, 2017 8:22 AM IST
ഷിംല: ഹിമാചൽ പ്രദേശിലെ ജേപി വിവര സാങ്കേതിക സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. അന്പതോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച വിദ്യാർഥികൾക്കു വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രഥാമിക നിഗമനം.
RELATED NEWS